ചിങ്ങം : വിവാഹിതരായ വ്യക്തികൾ അവരുടെ ജീവിതത്തിൽ സംതൃപ്തി കണ്ടെത്തും. പ്രണയ ബന്ധങ്ങളിലുള്ളവർക്ക് പങ്കാളികളിൽ നിന്ന് പിന്തുണ ലഭിക്കും. അവിവാഹിതർക്ക് സംതൃപ്തമായ ബന്ധങ്ങൾ പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയം കാത്തിരിക്കുന്നു. എന്നാൽ സമയം പാഴാക്കുന്ന സുഹൃത്തുക്കളെ ഒഴിവാക്കുന്നത് നല്ലതാണ്. പുതിയ അവസരങ്ങൾ തേടുന്നതിനുപകരം നിലവിലെ ജോലിയിൽ ഉറച്ചുനിൽക്കാൻ തൊഴിലന്വേഷകരെ പ്രോത്സാഹിപ്പിക്കുന്നു. കന്നി : കന്നി രാശിയിൽ ജനിച്ച വ്യക്തികൾക്ക് ആവശ്യമുള്ളപ്പോൾ പിന്തുണ നൽകാൻ കുടുംബം എപ്പോഴും കൂടെ ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. ഈ സമയത്ത് ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ നിങ്ങളുടെ പങ്കാളിയുമായി നല്ലസമയങ്ങൾ ആസ്വദിക്കൂ. അവിവാഹിതരായ വ്യക്തികൾക്ക് അവരുടെ അനുയോജ്യമായ ജീവിത പങ്കാളിയെ കാണാൻ അവസരമുണ്ട്. വിദ്യാഭ്യാസത്തിൽ നിങ്ങളുടെ കഠിനാധ്വാനം നല്ല ഫലങ്ങൾ നൽകും. നിങ്ങൾ പങ്കെടുക്കുന്ന ഏത് മത്സരത്തിലും വിജയം നിങ്ങളെ കാത്തിരിക്കുന്നു. തുലാം : തുലാം രാശിയിൽപ്പെട്ട വ്യക്തികൾക്ക് ഈ ആഴ്ച പ്രത്യേകിച്ച്…
Category: ASTROLOGY
രാശിഫലം (ഏപ്രിൽ 6 ശനി 2024)
ചിങ്ങം : ഇന്ന് ജീവിതപങ്കാളിയുമായി കലഹത്തിനുള്ള സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. ഈ അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്നങ്ങള്‍ സങ്കീർണ്ണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. പൊതുകാര്യങ്ങളില്‍ ചീത്തപ്പേര് സമ്പാദിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്ക്കുക. കന്നി : പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരെക്കാള്‍ നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാൻ സാധ്യത ഉണ്ട്. തുലാം : ഇന്ന് നിങ്ങള്‍ക്ക് തികഞ്ഞ മാനസികോന്മേഷം ഉണ്ടായിരിക്കും. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെ പോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിനുതക്ക നേട്ടം ഉണ്ടാകുകയില്ല. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥയ്ക്ക്…
രാശിഫലം (ഏപ്രിൽ 4 വ്യാഴം 2024)
ചിങ്ങം : നിങ്ങൾക്ക് ഇന്നൊരു ശരാശരി ദിവസമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ പ്രതിബന്ധങ്ങളുണ്ടക്കും. മേലധികാരികളുമായി പ്രശ്നം ഉണ്ടാക്കാതിരിക്കുക. ആരോഗ്യം തൃപ്തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാൽ നിരാശക്ക് കീഴടങ്ങരുത്. നാളെ ഒരു പുതിയ ദിവസമാണ്. കന്നി : ഇന്ന് കുട്ടികള്‍ക്ക് മനോവിഷമം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയസംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ചത് പോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം : മാനസിക സംഘര്‍ഷത്തിന്റെയും അതിവൈകാരികതയുടെയും ദിവസമാണ് ഇന്ന്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും പങ്കാളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉത്കണ്ഠയുളവാക്കും. യാത്രയ്ക്ക് ശുഭകരമായ ദിവസമല്ല ഇന്ന്. കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന് നില്ക്കുക. ഉറക്കമില്ലായ്മ കൊണ്ട് ക്ഷീണവും…
രാശിഫലം (ഏപ്രിൽ 3 ബുധൻ 2024)
ചിങ്ങം: ഇന്ന് ദിവസം സന്തോഷകരമായി നിങ്ങൾ ചെലവിടും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്പ്പിക്കും. പ്രകൃതിയെക്കുറിച്ചും അതിന്റെ സൃഷ്ടിവൈഭവത്തെക്കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്ച ഗുണകരവും സന്തോഷദായകവുമായിരിക്കും. മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. കന്നി: നിങ്ങളുടെ വിധി നിങ്ങളുടെ കൈകളിലൂടെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഉൽക്കടമായ ആഗ്രഹമായിരിക്കും ഇന്ന് നയിക്കുന്നത്. വിജയിക്കുന്നതിനുള്ള നിങ്ങളുടെ അദമ്യമായ ആഗ്രഹം നിങ്ങളെ ജോലികൾ തീർക്കുന്നതിനായി ഇന്ന് കഠിനാദ്ധ്വാനം ചെയ്യുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ അടിസ്ഥാനപരമായ നേതൃത്വപാടവവും, അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ പുഷ്ടിപ്പെടുത്തും. തുലാം: ഇന്ന് ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് നിങ്ങള്‍ ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് നിങ്ങള്‍ക്ക് ചുറ്റും നോക്കുമ്പോള്‍…
രാശിഫലം (ഏപ്രിൽ 2 ചൊവ്വ 2024)
ചിങ്ങം: ഇന്നത്തെ ദിവസം സന്തോഷകരമായി നിങ്ങൾ ചെലവിടും. ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്പിക്കും. പ്രകൃതിയെക്കുറിച്ചും അതിന്റെ സൃഷ്ടി വൈഭവത്തെക്കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്ച ഗുണകരവും സന്തോഷദായകവുമായിരിക്കും. മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാദ്ധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്ന് നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ട്. കന്നി: ഭരണപരമായ കഴിവുകൾ നിർദ്ദോഷമായിരിക്കും. വിജയിക്കുന്നതിനുള്ള അദമ്യമായ ആഗ്രഹം, ജോലികൾ തീർക്കുന്നതിനായി ഇന്ന് കഠിനാദ്ധ്വാനം ചെയ്യുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും. അടിസ്ഥാനപരമായ നേതൃപാടവവും, അഭിരുചിയും നിങ്ങളുടെ സംഘടനാപാടവം പുഷ്ടിപ്പെടുത്തും. തുലാം : ഇന്ന് ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് നിങ്ങള്‍ ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് നിങ്ങള്‍ക്ക് ചുറ്റും നോക്കുമ്പോള്‍ കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബബന്ധങ്ങളിലെ സന്തോഷവും, ഊഷ്മളതയും നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം…
രാശിഫലം (ഏപ്രില്‍ 1 തിങ്കൾ 2024)
ചിങ്ങം: അംഗീകാരത്തിലും, പ്രശംസയിലും മുങ്ങിക്കുളിക്കാൻ തയ്യാറായിക്കൊള്ളു. വളരെക്കാലമായി ആഗ്രഹിക്കുന്നതുപോലെ, പ്രശംസനീയമായ ജോലിയും, ശ്രമങ്ങളും ഇന്ന് തിരിച്ചറിയപ്പെടും. ഇത് സാദ്ധ്യമാകുന്നത് പങ്കാളിയുടെയും, സഹപ്രവർത്തകരുടേയും, മുതിർന്ന ഉദ്യോഗസ്ഥരുടേയും കൂടി ശ്രമഫലമായിട്ടായിരിക്കും. ഏറ്റെടുക്കുന്നത് ഒരു പുതിയ ജോലിയാണെങ്കിൽ പ്രത്യേകിച്ച്. കന്നി: നിങ്ങളുടെ വിധി നിങ്ങൾക്ക് നിർണ്ണയിക്കണമെന്ന ഒരൊറ്റ ലക്ഷ്യമായിരിക്കും ഇന്ന് മുന്നോട്ട് നയിക്കുന്നത്. ഇന്ന് ഭരണപരമായ കഴിവുകൾ കണിശമായിരിക്കും. ജയിക്കണമെന്ന വാശി നിങ്ങളെ പ്രവർത്തിക്കാൻ സജ്ജനാക്കുകയും ചെയ്യും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്ദ്ധ്യവും, അതിസൂക്ഷ്മമായ വിശകലന ചാതുരിയും ഭരണസാരഥ്യത്തിലുള്ള അഭിരുചിക്ക് മാറ്റു കൂട്ടും. തുലാം: അവസാനിപ്പിക്കാതെ കിടന്നിരുന്ന എല്ലാ ജോലിയും തീർക്കാൻ ഇന്നു കഴിയും. ഇന്ന്എന്ത് ചെയ്താലും അത് വളരെ ഭംഗിയായി ചെയ്യുന്നതിനും, കഴിവുകൾക്ക് പ്രശംസ ലഭിക്കുന്നതിനും സാദ്ധ്യതയുണ്ട്. ഈ കാലയളവ് മുഴുവനായി പ്രയോജനപ്പെടുത്തണം. വൃശ്ചികം: വളരെ സംഭവബഹുലമായ ഒരു ദിവസമായിരിക്കും ഇന്ന്. ഇന്ന് വളരെ ശ്രദ്ധാലുവായും തുറന്ന മനസോടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളെ സ്വീകരിക്കണം. മുതിർന്ന ഉദ്യോഗസ്ഥർ…
രാശിഫലം (മാര്‍ച്ച് 31 ഞായര്‍ 2024)
ചിങ്ങം : ഇന്ന് അനുകൂല ദിവസം. കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും സാശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ ഗ്രസിക്കും. നിങ്ങളുടെ അമ്മയ്ക്ക് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്മ അനുഭവപ്പെടാം. ജല സ്രോതസുകളെ സൂക്ഷിക്കുക. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്പ്രശ്നങ്ങള് നിങ്ങളെ അലട്ടും. വസ്തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി : ആരോഗ്യമുള്ള ശരീരത്തിലേ, ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടൊപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം : മനസ് നിരന്തരം പ്രക്ഷുബ്ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍…
രാശിഫലം (മാര്‍ച്ച് 29 വെള്ളി 2024)
ചിങ്ങം: ആനന്ദപ്രദമായ മനസ് മൂലം നിങ്ങളുടെ മൂല്യം വർധിക്കും. ചിലവ് നിയന്ത്രിക്കണം. ദിവസത്തിന്റെ രണ്ടാം പകുതിയിൽ ജോലിസ്ഥലത്ത് ചെറിയ പ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കും. ഇത് വളരെ നേരം മനസിൽ വച്ചുകൊണ്ടിരിക്കുന്നത് സമാധാനം നഷ്ടപ്പെടുത്തും. കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് പൂർത്തിയാകും. ജോലിസ്ഥലത്ത്, നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരെ നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് രസിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്യും. തുലാം: ഒരു പ്രോജക്ട് ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തീകരിക്കുകയും ചെയ്യും. നിങ്ങളുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരും, അധികാരികളും ജോലിയിലുള്ള സാമർഥ്യം കണ്ട് പ്രചോദനമുൾക്കൊള്ളും. ഒരു പ്രൊമോഷനോ, ശമ്പള വർധനവോ ലഭിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം. വൃശ്ചികം: ഒരു ഗ്രൂപ്പ് നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും…
രാശിഫലം (മാര്‍ച്ച് 28 വ്യാഴം 2024)
ചിങ്ങം: ബന്ധങ്ങള്‍, സഖ്യങ്ങള്‍, കൂട്ടുകെട്ടുകള്‍, ഇവയെല്ലാമാണ് ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ഈ കാര്യത്തില്‍ നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങളെ ഉദാരമായി സഹായിക്കുകയും ചെയ്യുന്നു. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മനുഷികബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തും. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍നിന്ന് എല്ലാതരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ നിങ്ങളെ സഹായിച്ചേക്കും. തൊഴില്‍രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് നല്ല സമയമാണ്. കന്നി: ‘മധുരം മധുരതരം’ എന്നതാണ് നിങ്ങളുടെ ഇന്നത്തെ മുദ്രാവാക്യം. അപ്പോള്‍ നിങ്ങള്‍ ആളുകളോട് മധുരോദാരമായി പെരുമാറുന്നതില്‍ അത്ഭുതമില്ല. മധുരവുമായി ബന്ധപ്പെട്ട എല്ലാത്തിനും ഇന്ന് നിങ്ങളുടെ അജണ്ടയില്‍ പ്രാമുഖ്യമുണ്ട്. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ നേട്ടങ്ങള്‍ മനസിലാക്കുന്നതോടെ നിങ്ങള്‍ക്ക് നിങ്ങളെ ഏൽപിച്ച ജോലി കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ കഴിയുന്നു. ഇത് ശാന്തമായ മനസും…
രാശിഫലം (മാര്‍ച്ച് 27 ബുധന്‍ 2024)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമാണ്. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് മാനുഷിക ബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തും. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍ നിന്ന് എല്ലാതരത്തിലുമുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇപ്പോള്‍ സമയം നല്ലതാണ്. കന്നി: നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായിരിക്കും ഇന്ന്. നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്കാകും. നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. മാനസികവും ശാരീരികവുമായി നിങ്ങള്‍ ഉന്മേഷവനായിരിക്കും. യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തത്പരരായവര്‍ക്കും ഇന്ന് നല്ല സമയമല്ല. തുലാം: നിങ്ങള്‍ക്കിന് നല്ല ദിവസമായിരിക്കും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പറ്റിയ ദിവസമാണിന്ന്. മാനസികവും ശാരീരികവുമായ ആരോഗ്യനില മെച്ചപ്പെട്ടതായിരിക്കും. നേരിടുന്ന സങ്കീര്‍ണമായ…