Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

ഡോ. ഷോണ്‍ ഡേവിസിന്റെ മാതാവ് നിര്യാതയായി

July 30, 2014 , ജോര്‍ജ് തുമ്പയില്‍

MariamAbrahamPicture

ന്യൂജെഴ്‌സി: കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ മുന്‍ പ്രസിഡന്റും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷോണ്‍ ഡേവിസിന്റെ മാതാവ് എറണാകുളം കറുകുറ്റി അയിരൂക്കാരന്‍ എ.ഡി. ഏബ്രഹാമിന്റെ ഭാര്യയുമായ മറിയം ഏബ്രഹാം (86) നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 2 ശനിയാഴ്‌ച രാവിലെ 10 മണിക്ക് കറുകുറ്റി ബെത്‌ലഹേം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.

മറ്റു മക്കള്‍: എല്‍സി ജോണ്‍, ത്രേസ്യാ ജോസഫ്, ലീലാമ്മ ജോണ്‍, ജോയ്സ് ഡേവിസ്, ജെസി റോയി, ആന്‍സി ജോണ്‍സണ്‍, ഡെന്നിസ് ഏബ്രഹാം.

മരുമക്കള്‍: ജോണ്‍ കാനം‌കുടം, പി.സി. ജോസഫ്, ജോണ്‍ കളപ്പറമ്പത്ത്, ഡേവിസ് മേലേപുറം, ജാന്‍സി ഡേവിസ്, റോയി തോമസ്, ജോണ്‍സണ്‍ പാറയ്ക്കല്‍, ജിന്‍സി ഡെന്നിസ്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top