Flash News

ബിജു നാരായണന്‍ നയിക്കുന്ന ഗാനമേള ഫിലാഡല്‍ഫിയായില്‍

August 7, 2014 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

BijuNarayananjpgഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ ഓഗസ്റ്റ്‌ 8,9,10 തീയതികളില്‍ നടക്കുന്ന ദേശീയ ശ്രീനാരായണ കണ്‍വണ്‍ഷനോടനുബന്ധിച്ച്‌ പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരാണന്‍ ഗാനമേള നയിക്കും.

ഓഗസ്റ്റ് 9 ന് ശനിയാഴ്ച വൈകുന്നേരം 9:30 ന് കണ്‍വന്‍ഷന്‍ നടക്കുന്ന ശ്രീ നാരായണ നഗറിലാണ് (Wyndham Garden, 45 Industrial Hwy, Essington, PA 19029 )പരിപാടി അരങ്ങേറുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top