Flash News
ശബരിമലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതിയിടുന്നു; ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നു   ****    ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****   

ഡോ. തയ്യില്‍ രാധാകൃഷ്ണന്‍ നിര്യാതനായി

August 11, 2014 , സ്വന്തം ലേഖകന്‍

dr. thyyil radhakrishnan deathതൃശൂര്‍: നോവലിസ്റ്റും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ. തയ്യില്‍ രാധാകൃഷ്ണന്‍ (57) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തി ഘട്ടില്‍.

അസുഖം മൂലം വിശ്രമത്തിലായിരുന്നു. ഭാര്യ: രമ. മക്കള്‍: വര്‍ഷപ്രിയ (ഡിസൈന്‍ കമ്പനി), വിശാഖ (വിദ്യാര്‍ഥി ഹരിശ്രീ സ്കൂള്‍). മരുമകന്‍: ഗോപീകൃഷ്ണന്‍ (സിവില്‍ എന്‍ജിനീയര്‍). തൃശൂര്‍മെട്രോപോളിറ്റന്‍ ആശുപത്രി അടക്കം ഒട്ടേറെ ആശുപത്രികളില്‍ സേവനം അനുഷ്ടിച്ചു. ഷീന്‍, പാടലീപുത്രം, നിഴലുകള്‍ സംസാരിക്കുന്ന അയോധ്യ, നേത്രാവതി എന്നീകൃതികള്‍ രചിച്ചു. നോവലെറ്റുകളും എഴുതി. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിയിട്ടുണ്ട്. ഷീന്‍ കൃതിക്ക് ടാഗോര്‍ അവാര്‍ഡ് ലഭിച്ചു.

കുന്നംകുളത്തിനടുത്ത് ചിറമനങ്ങാട് അഡ്വ.ശങ്കരന്‍കുട്ടിമേനോന്‍േറയും വിലാസിനിയുടേയും മകനാണ്. ശ്രീ കേരള വര്‍മ്മ കോളജില്‍ നിന്നും ബിരുദമെടുത്തശേഷം പാറ്റ്ന മംഗലാപുരം മുംബൈ എന്നിവിടങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം, മുംബൈജസ് ലോക് , വാഡിയ ആശുപത്രികളില്‍ പ്രവര്‍ത്തിച്ച ശേഷം മടങ്ങിയത്തെി. മൂന്ന് വര്‍ഷം പാറ്റ്നയില്‍ വാരികയില്‍ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top