Flash News

ജോസഫ്‌ ചിറയില്‍ കുര്യന്‍ ഡാലസില്‍ നിര്യാതനായി

August 24, 2014 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Joseph Chirayil Kurian

ഡാലസ്: ജോസഫ്‌ ചിറയില്‍ കുര്യന്‍ (86) ഡാലസില്‍ നിര്യാതനായി. ഓഗസ്റ്റ് 24 ഞായാറാഴ്ച വൈകുന്നേരം 5 മണിക്ക് ക്രൈസ്റ്റ് ദി കിംഗ്‌ ക്നാനായ കാത്തലിക് ദേവാലയത്തില്‍ (13565 Webb Chapel Rd, Farmers Branch ,TX 75234 ) പൊതുദര്‍ശനവും, ഓഗസ്റ്റ് 25 തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് ഗാര്‍ലന്‍ഡ് സെന്റ് തോമസ്‌ ഫൊറോന ദേവാലയത്തില്‍ (4922 Rosehill Rd.,Garland, TX 75043) സംസ്കാര ശുശ്രൂഷകളും, റൌലറ്റ് സേക്രഡ് ഹാര്‍ട്ട് സെമിത്തേരിയില്‍ (3900 Rowlett Road, TX 75088) തുടര്‍ന്ന് സംസ്കാരവും നടക്കും.

മക്കള്‍: ഗ്രേസി എലക്കാട്ട് (ഫോര്‍ട്ട്‌വര്‍ത്ത്, ടെക്സാസ്), മേരിക്കുട്ടി ജെ പുള്ളോലില്‍ (മെസ്കീറ്റ്, ടെക്സാസ്), കുര്യന്‍ ജോസഫ്‌ (ജോക്കുട്ടി – മെസ്കീറ്റ്, ടെക്സാസ്), തങ്കമ്മ ഫ്രാന്‍സിസ് ( കോളിവില്‍, ടെക്സാസ്), സജി ചിറയില്‍ (സണ്ണിവെയ്ല്‍, ടെക്സാസ്), ജോര്‍ജ് ജോസഫ്‌ (ഫോര്‍ട്ട്‌വര്‍ത്ത്, ടെക്സാസ്).

മരുമക്കള്‍: ലുക്കോസ്, ജി കെ നായര്‍, നാന്‍സി, ഫ്രാന്‍സിസ്, മേഴ്സി, ജെസ്സി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top