Flash News

മോനിച്ചന്‍ മഠത്തില്‍ (61) ഷിക്കാഗോയില്‍ നിര്യാതനായി

August 26, 2014 , ജോയിച്ചന്‍ പുതുക്കുളം

cha_Monichenഷിക്കാഗോ: കൊച്ചി, തേവര, മഠത്തില്‍ കുടുംബാംഗവും, ഷിക്കാഗോയിലെ മോര്‍ട്ടന്‍ഗ്രോവില്‍ സ്ഥിരതാമസക്കാരനുമായ മോനിച്ചന്‍ മഠത്തില്‍ (61) നിര്യാതനായി.

ഭാര്യ: മോളി (കാവാട്ട്‌ കുടുംബാംഗം). മകന്‍: മനു (തോമസ്‌). മരുമകള്‍: റ്റോണിയാ.

ഓഗസ്റ്റ്‌ 27-ന്‌ ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണി മുതല്‍ വൈകിട്ട്‌ 9 മണി വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. (Colonial Funeral Home, 8025 W. Golf Road, Niles, IL 60714).

ഓഗസ്റ്റ്‌ 28-ന്‌ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ മേരി ഹില്‍ കാത്തലിക്‌ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. (8600 N. Milwaukee Ave, Niles, IL 60714). ചര്‍ച്ച്‌ അഡ്രസ്‌: St. Gregorious Orthodox Church, 905 kent. St, Elmhurst, IL 60126).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top