Flash News

മോനിച്ചന്‍ മഠത്തില്‍ (61) ഷിക്കാഗോയില്‍ നിര്യാതനായി

August 26, 2014 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Moniഷിക്കാഗോ: കൊച്ചി, തേവര, മഠത്തില്‍ കുടുംബാംഗവും, ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗവുമായ മോര്‍ട്ടന്‍ഗ്രോവില്‍ മോനിച്ചന്‍ മഠത്തില്‍ (61) നിര്യാതനായി.

ഭാര്യ: മോളി (കാവാട്ട് കുടുംബാംഗം).
മകന്‍: മനു (തോമസ്).
മരുമകള്‍: റ്റോണിയാ.

പൊതുദര്‍ശനം: ഓഗസ്റ്റ് 27-ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ വൈകിട്ട് 9 മണി വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച് പൊതുദര്‍ശനം നടത്തപ്പെടും. Colonial Funeral Home, 8025 W. Golf Road, Niles, IL 60714).

സംസ്‌കാര ശുശ്രൂഷ: ഓഗസ്റ്റ് 28-ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ (St. Gregorious Orthodox Church, 905 kent. St, Elmhurst, IL 60126) അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയൊസ് മെത്രാപോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മേരി ഹില്‍ കാത്തലിക് സെമിത്തേരിയില്‍ (8600 N. Milwaukee Ave, Niles, IL 60714) സംസ്‌കാരം നടത്തുന്നതുമാണ്.

With deep sorrow, we announce the passing away of our beloved member Mr. Monichan Madathil (61 yrs). He passed away after several days of being in a coma, following a bee-sting that caused severe allergic reaction. He is survived by his wife Molly, only son Manu (Thomas) and daughter-in-law Tonya.

Visitation (Wake) : 3 – 8:30 pm on Wednesday 08.27.2014

At Colonial-Wojciechowski Funeral Home in Niles, IL

Wake service and the initial sections of the Orthodox Funeral service will be conducted between 3:00pm and 8:30pm on Wednesday, August 27th, 2014 at Colonial-Wojciechowski Funeral Home, (8025 W. Golf Rd, Niles, IL )

Funeral service : 8:30 am – 2 pm on Thursday, 08-28-2014

The Funeral service will start with Morning Prayers, followed by Holy Qurbana and the remaining and final sections of the Orthodox Funeral Service at our church (905 S. Kent Ave, Elmhurst, IL ).

After the services at church, the earthly remains will be taken to Mary Hill Cemeteryin Niles, IL (8600 N. Milwaukee Ave, Niles, IL ) for interment.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top