Flash News

മുട്ടട പൈനുംമൂട്ടില്‍ പി വി ഉമ്മന്റെ സഹധര്‍മ്മിണി തങ്കമ്മ ഉമ്മന്‍ (76) നിര്യാതയായി

August 30, 2014 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

thankamma

തിരുവനന്തപുരം: മുട്ടട പൈനുംമൂട്ടില്‍ പി വി ഉമ്മന്റെ സഹധര്‍മ്മിണി തങ്കമ്മ ഉമ്മന്‍ (76) സ്വവസതിയില്‍ നിര്യാതയായി. ചെങ്ങന്നൂര്‍ പുത്തങ്കാവ് അരക്കനാട്ടില്‍ തെക്കേതില്‍ കുടുംബാഗമാണ് പരേത

മക്കള്‍: സജി ഉമ്മന്‍( ഷാര്‍ജ) സാലി, സുമ

മരുമക്കള്‍:ലൗലി, നെല്‍സണ്‍ മാത്യു, ഷീന്‍

കൊച്ചു മക്കള്‍: വിനി ഉമ്മന്‍ (വെര്‍ജീനിയ), എമി ഉമ്മന്‍ (റ്റോറന്റോ), വിനു, സോനു, ഷിന്റു, ചിപ്പി

സംസ്‌കാരം: ആഗസ്റ്റ്‌ 31-ന്‌ ഞായറാഴ്‌ച ഉച്ചയ്ക്ക് മൂന്നു മണിക്ക് നാലാഞ്ചിറ സെന്റ്‌ മേരീസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Home: 04712544935, Mobile: 09847062018


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top