Flash News

ഏല്യാമ ജോണ്‍ ഡാളസ്സില്‍ നിര്യാതയായി

September 8, 2014 , പി.പി. ചെറിയാന്‍

Amachi JJ

സണ്ണിവെയ്ല്‍ : കോട്ടയം തോപ്പില്‍ പരേതനായ തൊമ്മി ജോണിന്റെ ഭാര്യ ഏല്യാമ ജോണ്‍ (82) സെപ്റ്റംബര്‍ 7 ഞായറാഴ്ച സണ്ണിവെയ്‌ലില്‍ നിര്യാതയായി. ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

മക്കള്‍: സൂസന്‍ യേശുദാസ്- മാത്യൂ യേശുദാസ്, തോമസ് ജോണ്‍ – ഡെല്‍ഫി തോമസ്, ഏല്യാമ ഫിലിപ്പ് – രാജന്‍ ഫിലിപ്പ്, വര്‍ഗീസ് ജോണ്‍ – ഷൈനി വര്‍ഗീസ്, സൂസമ്മ വില്‍സണ്‍ – വില്‍സണ്‍ വര്‍ഗീസ് (എല്ലാവരും ഡാളസ്സില്‍).

Memorial service will be Friday, September 12, 2014 at 6:30 PM.
Mimosa Lane Baptist Church in Mesquite, 1233 N Belt Line Rd, Mesquite, TX 75149

Funeral Service will be Saturday, September 13, 2014 at 9:00 AM.
Mimosa Lane Baptist Church in Mesquite, 1233 N Belt Line Rd, Mesquite, TX 75149

Interment: New Hope Funeral Home, 500 U.S. Highway 80, Sunnyvale, TX 75182

Live telecast will be aired on www.thoolika.tv – funeral live 9

കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് ജോണ്‍ (സാബു) 972 951 5940, തോമസ് ജോണ്‍ – 214 680 8644.
Andrews M. Jesudas
ajesudas@gmail.com
Cell: +1 214 729-0567

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top