Flash News

കശ്മീര്‍ പ്രളയം: കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

September 8, 2014

 

Flood-2206-ra14തിരുവനന്തപുരം: കശ്മീരില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ അകപ്പെട്ട മലയാളികളെ സഹായിക്കാന്‍ ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍റൂം തുറന്നു.

കണ്‍ട്രോള്‍ റൂമുമായി 011 30 411 411, 011 23 3474 56 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. കശ്മീരിലേക്ക് ഈ ദിവസങ്ങളില്‍ യാത്ര പോയിട്ട് തിരികെ നാട്ടിലെത്താത്ത മലയാളികളെ സംബന്ധിച്ച വിവരങ്ങള്‍ക്കായി ബന്ധുക്കള്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. rckerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top