Flash News

കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഓണാഘോഷം സെപ്‌റ്റംബര്‍ 20-ന്‌

September 13, 2014 , ജോയിച്ചന്‍ പുതുക്കുളം

image (8)ന്യൂയോര്‍ക്ക്‌: കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, ന്യൂയോര്‍ക്കിന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയോടും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടും കൂടി നടത്തപ്പെടുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂളില്‍ വെച്ചാണ്‌ (Glen Oaks High School, 74-20 Commonwelth Blvd, Bellrose, NY 11426) ഓണാഘോഷ പരിപാടികള്‍ അരങ്ങേറുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏബ്രഹാം പുതുശേരില്‍ (516 328 3443), ജോര്‍ജ്‌ മാറാച്ചേരില്‍ (516 395 1672), ഷെറിന്‍ ഏബ്രഹാം (516 312 5849), ഗീതാ കുറുപ്പ്‌ (917 297 4014), വര്‍ഗീസ്‌ ചുങ്കത്തില്‍ (718 343 0689).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top