Flash News

സുധീരന്‍െറ ജനപക്ഷയാത്ര ചൊവ്വാഴ്ച തുടങ്ങും

November 3, 2014 , സ്വന്തം ലേഖകന്‍

Janapakshayathra-vm_s

കാസര്‍കോട്: ’മതേതര, അക്രമരഹിത, ലഹരിവിമുക്ത, വികസിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര നവംബര്‍ നാലിന് കുമ്പളയില്‍ നിന്ന് പ്രയാണമാരംഭിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക. ഉദ്ഘാടന ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, വിവിധ വകുപ്പ് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top