Flash News

നോഹ കൊച്ചുമ്മന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

November 25, 2014 , ഫൈസല്‍ എഡ്വേര്‍ഡ് (ഷാജി)

Zemanta Related Posts Thumbnail

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസക്കാരായ ജൂബിന്‍ കൊച്ചുമ്മന്റെയും എല്‍നോ കൊച്ചുമ്മന്റെയും പുത്രനും, കൊച്ചുമ്മന്‍ കാമ്പിയിലിന്റെയും, ലീലാമ്മ കൊച്ചുമ്മന്റെയും പൌത്രനുമായ നോഹ കൊച്ചുമ്മന്‍ (നാലര വയസ്) തിങ്കളാഴ്ച നിര്യാതനായി.

നവംബര്‍ 27 വ്യാഴാഴ്ച രണ്ടു മണി മുതല്‍ ഒന്‍പതു മണി വരെ (2-9)സ്റ്റാറ്റന്‍ ഐലന്റ് മാത്യൂസ്‌ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും, വെള്ളിയാഴ്ച  രാവിലെ സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയില്‍ പ്രത്യേക ശുശ്രൂഷകള്‍ക്കുശേഷം വിക്ടറി ബൊളിവാഡിലെ ഫെയര്‍വ്യു സെമിത്തേരിയില്‍ രാവിലെ പത്തര മണിക്ക് (10:30) സംസ്കാരവും ക്രമീകരിച്ചിരിക്കുന്നു.

Matthew Funeral Home— 2508 Victory Blvd, Staten Island, NY-10314
Mar-Gregorious Orthodox Church—- 175 Brielle Ave- Staten Island, NY -10314
Fairview Cemetery —- 1852 Victory Blvd, Staten Island, NY- 10314

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top