Flash News

പാസ്‌റ്റര്‍ ജോണ്‍ സി ജോണ്‍ നിര്യാതനായി, സംസ്‌ക്കാരം തിങ്കളാഴ്‌ച ഫ്‌ളോറിഡയില്‍

December 11, 2014 , നിബു വെള്ളവന്താനം

PASTOR

ഫ്‌ളോറിഡ: മാവേലിക്കര ചൗക്കയില്‍ കുടുംബാഗം പാസ്‌റ്റര്‍ ജോണ്‍. സി ജോണ്‍ (അച്ചന്‍കുഞ്ഞ്‌-63) ഫ്‌ളോറിഡയില്‍ നിര്യാതനായി. ഫ്‌ളോറിഡയിലെ പ്രമൂഖ സഭകളിലൊന്നായ ഒര്‍ലാന്റോ ഐ.പി.സി ചര്‍ച്ചിന്റെ സഹ ശുശ്രൂഷകനും മിഷണറിയുമായിരുന്നു.

ഭാര്യ. മറിയാമ്മ. മക്കള്‍: ഡെന്നി ജോണ്‍, ഡാനി ജോണ്‍.
സംസ്‌ക്കാര ശുശ്രൂഷ തിങ്കളാഴ്‌ച രാവിലെ 9ന്‌ ഒര്‍ലാന്റോ ഐ.പി.സി സഭയുടെ ( (11551 State Road 535, Orlando) ചുമതലയില്‍ ആരംഭിച്ച്‌ 12.45ന്‌ വുഡ്‌ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്‌ സെമിത്തേരിയില്‍ (400 Woodlawn Cemetery Road, Gotha, Florida 34734) സംസ്‌കരിക്കും.

Memorial and Funeral Service Details:

Visitation : Sunday, December 14, 2014 Sunday, December 14, 2014 5:30 pm-8.30 pm
Venue: India Pentecostal Church of Central Florida (11551 State Road 535 Orlando)
Funeral Service : Monday, December 15, 2014 9:30 am IPC Orlando
Committal Service : Monday, December 15, 2014 12:45 pm
Place: Woodlawn Memorial Park, 400 Woodlawn Cemetery Road, Gotha, Florida 34734


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top