Flash News

ഫിലിപ്പ് കുര്യന്‍ മംഗലത്ത് ന്യൂയോര്‍ക്കില്‍ നിര്യാതനായി

January 6, 2015 , നിബു വെള്ളവന്താനം

FullSizeRender

ന്യൂയോര്‍ക്ക്: റാന്നി മംഗലത്ത് കുടുംബാഗം ഫിലിപ്പ് എം. കുര്യന്‍ (80) ന്യൂയോര്‍ക്കിലെ ന്യൂസിറ്റിയില്‍ നിര്യാതനായി. റാന്നി കോവൂര്‍ കൂടുംബാംഗം മറിയാമ്മ (തങ്കമ്മ)യാണ് ഭാര്യ. മക്കള്‍: ജെസ്സി, ജാന്‍സി, ഫേബ, ജെമി, പരേതയായ ജോയിസ്. മരുമക്കള്‍: ജെയിംസ് മാത്യു,, ബിനോയി പോള്‍, റ്റെറി വി. ചാക്കോ വെള്ളവന്താനം, ലിജോയി സാമുവേല്‍.

ജനുവരി 9 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെയും, ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെയും ഭൗതിക ശരീരം എബനേസര്‍ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി സഭയില്‍ (Ebenezer Full Gospel Assembly,136 Sunset Road, Blauvelt, NY 10913) പൊതു ദര്‍ശനത്തിനു വെക്കും. ജനുവരി 10 ശനിയാഴ്ച 12-ന് ന്യൂജേഴ്‌സി മേപ്പിള്‍വുഡ് ബൈബിള്‍ ചാപ്പല്‍ സഭയുടെ ചുമതലയില്‍ ബ്രിക്ക് ചര്‍ച്ച് സെമിത്തേരിയില്‍ (Brick Church Cemetery 221 Brick Church Road, Spring Valley, NY 10977)സംസ്‌ക്കരിക്കും.

വിവരങ്ങള്‍ക്ക്: റ്റെറി വി ചാക്കോ വെള്ളവന്താനം 845 596 2200


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top