Flash News

വായ മൂടി കെട്ടി പ്രതിഷേധം

January 7, 2015 , ഡോ. സുഗതന്‍ തങ്കപ്പന്‍

ajiവാളകം ആര്‍.വി.എച്.എസി.ലെ അദ്ധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ചു വഴിയില്‍ ഉപേക്ഷിച്ച കേസിലെ ഏക സാക്ഷിയായ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ ജാക്സണ്‍ വര്‍ഗ്ഗീസിനെ പ്രതിയാക്കാനുള്ള സി.ബി.ഐയുടെ ഗൂഢശ്രമത്തില്‍ പ്രതിഷേധിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍, ജാക്സന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം തിരുവനന്തപുരം ഏജീസ് ഓഫീസിനു മുന്നില്‍ രാവിലെ 10 മണി മുതല്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.

എല്ലാ ജില്ലകളില്‍ നിന്നും ഈ പ്രതിഷേധത്തിന്‌ പങ്കാളിത്തവും പിന്തുണണയും നല്‍കി 30 ഓളം ആം ആദ്മി പാര്‍ട്ടി പ്രവത്തകര്‍ പങ്കെടുത്തു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top