Flash News

സാറാമ്മ ജോര്‍ജ്‌ (78) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി

February 5, 2015 , ജോയിച്ചന്‍ പുതുക്കുളം

obit_sarammaഫിലാഡല്‍ഫിയ: ചെങ്ങന്നൂര്‍ വാഴക്കാലയില്‍ പരേതനായ ജോര്‍ജ്‌ ചാക്കോയുടെ ഭാര്യ സാറാമ്മ ജോര്‍ജ്‌ (78) നിര്യാതയായി. മാവേലിക്കര ശങ്കുപറമ്പില്‍ കുടുംബാംഗമാണ്‌. പൊതുദര്‍ശനവും ശവസംസ്‌കാര ശുശ്രൂഷകളും D’Angellel Memorial Home (2811 West Chester Pike, Broomall PA 19008) ല്‍ ഫെബ്രുവരി 7 ശനിയാഴ്‌ച രാവിലെ 10 മണിക്കും 12:3 നും നടക്കുന്നതാണ്‌. തുടര്‍ന്ന്‌ St.Peter and St. Paul Cemetery ( 1600 South Sproul Road , Springfield PA 19064)ല്‍ അടക്കം ചെയ്യപ്പെടുന്നതാണ്‌ .

മക്കള്‍ : റോയി (കുവൈറ്റ്‌) , ഷേര്‍ളി (ഫിലഡല്‍ഫിയ) ,ഷീല (ഫിലാഡല്‍ഫിയ).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top