ആറു മൈല്‍ കഴുതയെ ട്രക്കിനു പുറകില്‍ കെട്ടിവലിച്ച 21 വയസ്സുകാരന് അറസ്റ്റില്‍
February 18, 2015 , പി.പി ചെറിയാന്

മോണ്ട്ഗോമറി (ടെക്സസ്സ്) : ട്രക്കിനു പുറകില്‍ കയര്‍ കെട്ടി മറ്റേ അറ്റം കഴുതയുടെ കഴുത്തിലും കെട്ടിയതിനു ശേഷം മോണ്ട് ഗോമറി കൗണ്ടി റോഡിലൂടെ 6 മൈല്‍ ദൂരം കഴുതയെ വലിച്ചു കൊണ്ടുപോയ കുറ്റം ചുമത്തി 21-കാരനായ നാസിം ഇര്സാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 15 ശനിയാഴ്ചയായിരുന്നു സംഭവം.
വാരിയെല്ലുകളും ശരീരവും വികൃതമായ കഴുതയെ അനിമല്‍ കണ്ട്രോള് ഓഫീസറുടെ കസ്റ്റഡിയില്‍ ഏല്പിച്ചു. പ്രായം കൂടിയ കഴുതയായതു കൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ട്രക്കിനു പുറകില്‍ കെട്ടി വലിച്ചത്. യാതൊരു സങ്കോചവും ഇല്ലാതെ നാസിം പറഞ്ഞു.
മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ കേസ്സ് ചാര്‍ജ്ജ് ചെയ്ത 21 വയസ്സുകാരനെ മോണ്ട് ഗോമറി കൗണ്ടി ജയിലിലേക്ക് മാറ്റി. ജാമ്യം അനുവദിച്ചിട്ടില്ല.
Print This Post
To toggle between English & Malayalam Press CTRL+g
Read More
നടി മുക്ത വിവാഹിതയാകുന്നു
ഒരു ദിവസം ചാര്‍ജ്ജ് ചെയ്താല്‍ 15 ദിവസം വരെ ഉപയോഗിക്കാവുന്ന അത്ഭുത ഫോണ്‍ ചൈന പുറത്തിറക്കി
ലാന ദേശീയ സമ്മേളനത്തിലെ കാവ്യസന്ധ്യ
ലോക കപ്പ് ക്രിക്കറ്റ്: നീലപ്പട അഴിഞ്ഞാടി; അമ്പരപ്പോടെ പാക് ടീം
ഓമന തോമസ് ചിക്കാഗോയില്‍ നിര്യാതയായി
വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ഭാഗം 6); പ്രപഞ്ചവും മനുഷ്യനും
കുഞ്ഞിന്റെ പിതാവാരാണെന്ന് സോളാര്‍ കമീഷന് സരിതയോട്, അത് തന്റെ സ്വകാര്യതയാണെന്ന് സരിത, സിറ്റിങ്ങില്‍ നാടകീയ രംഗങ്ങള്‍
മരം നട്ട് ജന്മദിനാഘോഷം
കലാമിന് രാജ്യത്തിന്‍െറ വിട, ഏഴു ദിവസം ഒൗദ്യോഗിക ദുഃഖാചരണം, സംസ്കാരം രാമേശ്വരത്ത്
बस में लड़की के सामने की थी अश्लील हरकत, पता बताने वाले को 25 हजार
आंवला,रीठा, शिकाकाई लगाएं आैर काले, घने मजबूत बाल पाएं
ഒരേ ദിവസം മിസോറിയിലും ടെക്സാസിലും രണ്ട് വധശിക്ഷ നടപ്പാക്കി
ലാന ദേശിയ സമ്മേളനത്തിലെ ‘കാവ്യ സന്ധ്യ’ ശ്രദ്ധേയമാകും
ലാന ദേശീയ സമ്മേളനം-സാഹിത്യകൃതികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 31
ഫോമ കേരളാ കണ്‍വന്‍ഷനില്‍ ശശി തരൂര്‍ എം.പി. പങ്കെടുക്കും
ആനി ജോസ് മുതുകുളം നിര്യാതയായി
റീന അജിത് കോശിക്കു കണ്ണീരില്‍ കുതിര്‍ന്ന പ്രണാമവുമായി സമൂഹം
വിവാഹം, ഭവന കൂദാശ സല്‍ക്കാരങ്ങളില്‍ മദ്യവും, പുകവലിയും കര്‍ശനമായി നിരോധിക്കണം- ഡോ. ജോസഫ് മാര്‍ത്തോമ
ലോക കപ്പ് ജേതാക്കള്‍ക്ക് ജര്‍മ്മനിയില്‍ ഉജ്ജ്വല സ്വീകരണം
സൊക്കലിംഗം കണ്ണപ്പന് ടെക്സസ്സ് എഞ്ചിനീയേഴ്സ് ബോര്‍ഡ് സെക്രട്ടറി
മ്യാന്മാര്, ആങ് സാന്‍ സൂ കീ, ജനാധിപത്യം (ലേഖനം)
ഒരു വ്യാജ ഭീകരവേട്ടയും പത്രാധിപരുടെ ആപേക്ഷികത സിദ്ധാന്തവും
“രണ്ടാമൂഴം താന്‍ നിര്‍മ്മിക്കില്ല, അത് അടഞ്ഞ അധ്യായം”- ഡോ.ബിആര്‍ ഷെട്ടി
ഫോമ കേരളാ കണ്‍വന്‍ഷനില്‍ കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കും
Leave a Reply