Flash News
A Delicious Twist to Breakfast with a Twice-Baked Potato   ****    ‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****   

ബസ് സമരം മാര്‍ച്ച് 11ലേക്ക് മാറ്റി

February 25, 2015 , സ്വന്തം ലേഖകന്‍

bus-strike_9തിരുവനന്തപുരം: വേതനം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് തൊഴിലാളി സമരം മാര്‍ച്ച് 11ലേക്ക് മാറ്റിയതായി മോട്ടോര്‍തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമരസമിതി അറിയിച്ചു.

ചൊവ്വാഴ്ച ചേര്‍ന്ന മിനിമം കൂലി പുതുക്കല്‍ കമ്മിറ്റി യോഗത്തില്‍ മന്ത്രി ഷിബു ബേബിജോണ്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമരം നീട്ടിയതെന്ന് നേതാക്കള്‍ പറഞ്ഞു. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന സമിതിയില്‍ തീരുമാനം ഉണ്ടായില്ല. തീരുമാനത്തിലേക്കത്തൊന്‍ കൂടുതല്‍ സാവകാശം വേണമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ ഈ വിഷയത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top