Flash News

പൗലോസ് ജോര്‍ജ് (ജോര്‍ജ്കുട്ടി-70) പുതുകുന്നത്ത് ന്യൂയോര്‍ക്കില്‍ നിര്യാതനായി

March 4, 2015 , കുര്യാക്കോസ് തര്യന്‍

puthukunnathu

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും, ന്യൂയോര്‍ക്കില്‍ സീറ്റോക്കറ്റില്‍ താമസക്കാരനുമായ പുതുകുന്നത്ത് പൗലോസ് ജോര്‍ജ് (ജോര്‍ജ്കുട്ടി-70) മാര്‍ച്ച് മൂന്നാം തിയ്യതി നിര്യാതനായി. യോങ്കേഴ്സ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലെ ആദ്യകാല അംഗങ്ങളില്‍ ഒരാളായിരുന്നു ജോര്‍ജ്കുട്ടി.

ഏല്യാമ്മ ജോര്‍ജാണ് ഭാര്യ. മക്കള്‍: പോള്‍ ജോര്‍ജ്, ജെയ്മി ജോര്‍ജ്. മരുമക്കള്‍: ജെന്നിഫര്‍ ജോര്‍ജ്, ജിം ഫിറ്റ്സ്ജെറാള്‍ഡ്.

കൊച്ചുമക്കള്‍: എമ്മ ജോര്‍ജ്, എല്ലി ജോര്‍ജ്, നെയ്ഥന്‍ ഫിറ്റ്സ്ജെറാള്‍ഡ്, ആഷ ഫിറ്റ്സ്ജെറാള്‍ഡ്.

പൊതുദര്‍ശനം: മാര്‍ച്ച് 6 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ (Moloney’s Hauppauge Funeral Home, 840 Wheeler Rd., Rt.111, Hauppauge, NY 11788, Phone: 631 361 7500).

സംസ്ക്കാര ശുശ്രൂഷ: മാര്‍ച്ച് 7 ശനിയാഴ്ച രാവിലെ 9:30 മുതല്‍ 11:00 വരെ (St. Mary’s Orthodox Church of West Sayville, 38 Cherry Avenue, West Sayville, NY 11796, Phone: 516 589 7026) തുടര്‍ന്ന് സംസ്ക്കാരവും നടക്കും. (Cemetry Address: Holy Sepulchre Cemetry, 3442 Route 112, Coram, NY 11727).

കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായിക്കുഞ്ഞ് 631 275 6735.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top