Flash News

കല്ലുമല ശങ്കുപറമ്പില്‍ ഷാരന്‍ വില്ലയില്‍ പരേതനായ വര്‍ഗീസ് മോസസിന്റെ സഹധര്‍മ്മിണി തങ്കമ്മ വര്‍ഗീസ്‌ (93 ) ന്യൂയോര്‍ക്കില്‍ നിര്യാതയായി

March 8, 2015 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Untitled

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകാംഗവും, മാവേലിക്കര കല്ലുമല ശങ്കുപറമ്പില്‍ ഷാരന്‍ വില്ലയില്‍ പരേതനായ വര്‍ഗീസ് മോസസിന്റെ സഹധര്‍മ്മിണിയുമായ തങ്കമ്മ വര്‍ഗീസ്‌ (93 )ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ശനിയാഴ്‌ച നിര്യാതയായി.

മക്കള്‍: ഏലിയാമ്മ സംസണ്‍, മേരി ജോയ്, മോസസ് വര്‍ഗീസ്‌, വത്സ പോള്‍, ഡാനിയേല്‍ വര്‍ഗീസ്‌, ജോണ്‍ വര്‍ഗീസ്‌, ജോര്‍ജ് വര്‍ഗീസ്‌, ജോസഫ് വര്‍ഗീസ്‌, ആനീ ഫിലിപ്പ്.
മരുമക്കള്‍: സാംസണ്‍ ദേവരാജ്ബാ, ജോയ് ഇടപള്ളില്‍, ശോശാമ്മ വര്‍ഗീസ്‌, കെ ജെ.പോള്‍, അമ്മിണി ഡാനിയേല്‍, സാറാമ്മ ജോണ്‍, ആനീ ജോര്‍ജ്, നിര്‍മ്മല ജോസഫ്, ബാബു ഫിലിപ്പ്,

വേയ്‌ക്ക്: മാര്‍ച്ച് 8-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 3 മുതല്‍ 5 വരെയും 6 മുതല്‍ 9 വരെയും മാത്യൂസ്‌ ഫ്യൂണറല്‍ ഹോമില്‍ (Matthews Funeral Home, 2508 Victory Blvd, Staten Island, NY 10314).

സംസ്‌കാരം: മാര്‍ച്ച് 9-ന്‌ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഫെയര്‍വ്യു സെമിത്തേരിയില്‍ (Fairview Cemetery, 1852 Victory Blvd, Staten Island, NY 10314) സംസ്‌കാര ശുശ്രൂഷകളും ആരംഭിക്കും . മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയ മാര്‍ നിക്കൊളവാസ് മെത്രപൊലീത്തയുടേ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കുമെന്ന് സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോസ്‌ ഇടവക വികാരി റവ.ഫാ. അലക്സ് കെ ജോയ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top