Flash News

മാത്യൂ.ടി. സാമുവേല്‍ (85) ന്യുയോര്‍ക്കില്‍ നിര്യാതനായി

March 12, 2015 , നിബു വെള്ളവന്താനം

nibu

ന്യുയോര്‍ക്ക്‌: ന്യുയോര്‍ക്ക്‌ ഇന്‍ഡ്യ പെന്തക്കോസ്‌തല്‍ അസംബ്ലി സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്‌റ്റര്‍ ഫിന്നി സാമുവേലിന്റെ പിതാവ്‌ റാന്നി കാരംവേലില്‍ കുടുംബാഗം മാത്യൂ.ടി.സാമുവേല്‍ (85) നിര്യാതനായി.

ഭാര്യ: റെയ്‌ച്ചല്‍. മക്കള്‍: എബി, ജെസ്സി.
മരുമക്കള്‍: ജാസ്‌മിന്‍, ലിസ്സി, തമ്പി.

മാര്‍ച്ച് 13 വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരെ ഹിക്ക്‌സ്‌‌വില്ലിലുള്ള ഐ.പി.എ ചര്‍ച്ചില്‍ (343, JERUSSALEM AVE, HICKS VILLE, NY 11801) ഭൗതീകശരീരം പൊതു ദര്‍ശനത്തിനു വെക്കുന്നതും 14നു ശനിയാഴ്‌ച രാവിലെ സഭാ ഹാളില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക്‌ ശേഷം 11 മണിക്ക്‌ ഓള്‍ സെയ്‌ന്റ്‌സ്‌ സെമിത്തേരിയില്‍ (AT 855 Middle Neck Road, Great Neck, NY) ന്യുയോര്‍ക്ക്‌ ഇന്‍ഡ്യ പെന്തക്കോസ്‌തല്‍ അസ്സംബ്ലി സഭയുടെ ചുമതലയില്‍ സംസ്‌കരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top