Flash News

ഒടിക്കണ്ടത്തില്‍ ഏലിയാമ്മ തോമസിന്റെ (ലീലാമ്മ) ശവസംസ്ക്കാരം മാര്‍ച്ച് 21 ശനിയാഴ്ച

March 16, 2015 , എബി മക്കപ്പുഴ

leelamma

ഫിലഡല്‍‌ഫിയ: കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ഒടിക്കണ്ടത്തില്‍ ഏലിയാമ്മ തോമസിന്റെ (ലീലാമ്മ) ശവസംസ്ക്കാരം മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 11:30 മണിക്ക് നടത്തപ്പെടും.

മാര്‍ച്ച് 20 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണിവരെ ക്രിസ്തോസ് മാര്‍ത്തോമ പള്ളിയില്‍ പൊതു ദര്‍ശനവും, 21-ന് രാവിലെ 9 മണിക്ക് ശവസംസ്കാര ശുശ്രുഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 11:30 മണിയോടു കൂടി ലാംബ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (101 Byberry Rd, Huntingdon Valley, PA 19006) ശവസംസ്കാരം നടത്തപ്പെടുകയും ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലെജി ഒടിക്കണ്ടത്തില്‍ 770 309 7514, ലിജു തോമസ്‌ 215 868 5071.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top