Flash News

കൈപട്ടൂര്‍ മണ്ണില്‍ സജി വര്‍ഗീസിന്റെ ഭാര്യ പ്രിന്‍സി (അന്നമ്മ – 49)താമ്പയില്‍ നിര്യാതയായി

April 5, 2015 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

princy1

ഫ്ലോറിഡ: കൈപട്ടൂര്‍ മണ്ണില്‍ സജി വര്‍ഗീസിന്റെ ഭാര്യ പ്രിന്‍സി വര്‍ഗീസ്‌ (അന്നമ്മ-49)താമ്പയില്‍ ഏപ്രില്‍ 4 ശനിയാഴ്ച വെളുപ്പിന് 2.45 -ന് നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ 7-ന് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് താമ്പ സെന്റ്‌ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആരംഭിക്കും.

മക്കള്‍: ദീപ്തി, ദീപു

താമ്പ വെസ്ലി ചാപ്പല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക വികാരി പത്തനംതിട്ട വയലത്തല തെവര്‍കാട്ടില്‍ ഫാ പി എം സഖറിയയുടെയും, അന്നമ്മ സഖറിയയുടെയും മകളാണ് പരേത.
മോളി ജേക്കബ്, ബെറ്റി എബ്രഹാം, മിനി തോമസ്‌, മാത്യു സഖറിയ എന്നിവരാണ് സഹോദരങ്ങള്‍.

ഞായറാഴ്ച വൈകിട്ട് 6 മണിക്ക് താമ്പ സെന്റ്‌ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പ്രത്യേക അനുസ്മരണ പ്രാര്‍ഥന ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.ജോര്‍ജ്ജ് പൗലോസ്‌ അറിയിച്ചു. (Memorial Service: Sunday April 05 @ 6:00 pm – Memorial Servic at St. Gregorios Orthodox Church, Tampa, (11407 Jefferson Road, Thonotosassa, FL 33592)

വേയ്ക്ക് സര്‍വ്വീസ്: തിങ്കളാഴ്ച വൈകിട്ട് 6 മണി മുതല്‍ 9.30 വരെ താമ്പ സെന്റ്‌ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും (Monday April 06 @ 5:00 pm – 8:30 PM)

സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വി.കുര്‍ബാനയോടെ ആരംഭിച്ച് സണ്‍സെറ്റ് മെമ്മറി ഗാര്‍ഡന്‍ സെമിത്തിരിയില്‍ സംസ്കരിക്കും.

Funeral Service :Tuesday April 07 @ 8:00 am – Holy Qurbana 9:30 am Funeral service followed by Burial ( Sunset memory Gardens, 11005 N. US Highway 301, Thonotosassa, FL 33592)

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ.ജോര്‍ജ്ജ് പൗലോസ്‌ 813-986-8000


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top