Flash News

റാന്നി സ്വദേശി സംഗമം ഏപ്രില്‍ 18 ശനിയാഴ്ച

April 10, 2015 , എബി മക്കപ്പുഴ

ഡാലസ്: കേരളത്തിന്റെ മലയാള റാണി എന്നറിയപ്പെടുന്ന റാന്നിയിലെ നിവാസികളുടെ സ്നേഹവും, സൗഹൃദവും ഊട്ടി ഉറപ്പിക്കുവാന്‍ വേണ്ടി രൂപം കൊണ്ട ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഈ വര്‍ഷത്തെ കൂട്ടായ്മ ഏപ്രില്‍ 18 ശനിയാഴ്ച നടത്തുവാന്‍ ക്രമീകരിച്ചിരിക്കുന്നു.

കുടുംബമായി വന്നുചേരുവാനും, പരസ്പരം സൗഹൃദം പുനഃസ്ഥാപിക്കുവാനും തുറസ്സായ സ്ഥലം എന്ന ആശയം ഉള്‍ക്കൊണ്ടാണ് മേരി ഹെഡ്സ് കാര്‍ട്ടര്‍ പാര്‍ക്കില്‍ കൂടുവാന്‍ തീരുമാനിച്ചത്.
ഏപ്രില്‍ 18 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 2 മണിവരെയുള്ള സമയത്താണ് റാന്നി സ്വദേശി സംഗമം ക്രമീകരിച്ചിരിക്കുന്നത്. ജാതിമതഭേദമന്യെ നടക്കുന്ന ഈ കൂടിവരവില്‍ ഡാലസിലുള്ള റാന്നി നിവാസികളെ സ്വാഗതം ചെയ്യുന്നു.

Where: Mary Heads Carter Park and Kids Corral
2320 Heads Lane, Carrollton, TX 75006
When: April 18th 10.30 AM -2.00PM

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍. കെ. ഐ. കോരുത് കിടങ്ങിനെത്ത്‌ 469 656 1990, സുഭാഷ് മാത്യു പനവേലില്‍ 469-877-0130, ഷിജു എബ്രഹാം വടക്കേ മണ്ണില്‍ 214-929-3570, എബി ചെറുവഴക്കുന്നേല്‍ 214-727-4684, രാജു പിള്ള പുതുപറമ്പില്‍ 469-995-9828, എസ് .പി . ജെയിംസ്‌ കപ്പാമൂട്ടില്‍ 214-334-6962, പാസ്റ്റര്‍ വര്‍ഗീസ് തടത്തില്‍ 469-487-5236, സാമുവേല്‍ തോമസ്‌ മന്താനത്തു 469-892-4624

ranny


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top