Flash News

ജോര്‍ജ് ജോണ്‍ (81) യോങ്കേഴ്‌സില്‍ നിര്യാതനായി

April 27, 2015 , മൊയ്തീന്‍ പുത്തന്‍‌ചിറ

George John2

ന്യൂയോര്‍ക്ക്: ജോര്‍ജ് ജോണ്‍ (81) ഏപ്രില്‍ 26-ാം തിയ്യതി യോങ്കേഴ്‌സില്‍ നിര്യാതനായി. മാവേലിക്കര വെട്ടത്തുപറമ്പില്‍ കുടുംബാംഗമാണ് പരേതന്‍. 1987ല്‍ അമേരിക്കയിലേക്ക് കുടിയേറി. യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമാണ്.

ഭാര്യ: സാറാമ്മ ജോര്‍ജ്.
മക്കള്‍: ലാലു, ലാലി, ഷാജി.
മരുമക്കള്‍: ബീന, ജേക്കബ്, സുമ
കൊച്ചുമക്കള്‍: ലിജു, ജൂലി, ജുബില്‍, പ്രിന്‍സ്, ക്രിസ്റ്റീന, ജോവല്‍, ക്രിസ്റ്റന്‍.

പൊതുദര്‍ശനം: ഏപ്രില്‍ 29-ാം തിയ്യതി വൈകീട്ട് 4 മണിമുതല്‍ രാത്രി 9 മണിവരെ (F. Ruggiero & Sons Funeral Home, 732 Yonkers Ave., Yonkers, NY 10704).

ഏപ്രില്‍ 30-ാം തിയ്യതി രാവിലെ 9 മണിക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (St. Thomas Orthodox Church, 4 Riverview Place, Yonkers, NY 10701) സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മൗണ്ട് ഹോപ് സെമിത്തേരിയില്‍ (Mount Hope Cemetery, 50 Jackson Ave., Hastings-on-Hudson, NY 10706) സംസ്ക്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മാത്യു 914 419 7020, ജോണ്‍ ഐസക്ക് 914 720 5030, ഷാജി  ജോര്‍ജ് 914 310 5337.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top