Flash News

മറിയം ജോസഫ്‌ (76) ടീനെക്കില്‍ നിര്യാതയായി

May 7, 2015 , ജോയിച്ചന്‍ പുതുക്കുളം

Untitled

ന്യൂജേഴ്‌സി: കല്ലറ വരിക്കമണ്‍തൊട്ടിയില്‍ ജോസഫിന്റെ ഭാര്യ മറിയം ജോസഫ്‌ (76) മെയ്‌ 6 ന്‌ ന്യൂജേഴ്‌സിയിലെ ടീനെക്കില്‍ നിര്യാതയായി. ഭര്‍ത്താവിനോടൊത്ത്‌ സന്ദര്‍ശനത്തിനായി ഈ അടുത്ത കാലത്താണ്‌ പരേത അമേരിക്കയില്‍ എത്തിയത്‌.

മക്കള്‍: ബാബു, ആന്‍സി കുര്യന്‍ വലിയകല്ലുങ്കല്‍, മേഴ്‌സി ബാബു വടക്കേകര, ജെസ്സി സിറില്‍ പെരുമണ്‍തടത്തില്‍.

മരുമക്കള്‍: സോഫിയ ബാബു (ചെറുതണ്ണിയില്‍), കുര്യന്‍ തോമസ്‌ (ബേബി) വലിയകല്ലുങ്കല്‍, ബാബു ചാണ്ടി വടക്കേക്കര, സിറില്‍ കുര്യന്‍ പെരുമണ്‍തടത്തില്‍.

കൊച്ചുമക്കള്‍: റീതൂ, ജോ, നിമിഷ, ഷെല്ലി, എലിസബത്ത്‌, റിനു, മെറിന്‍, ഡോണ, നിഥിന്‍, ജോണ്‍സ്‌.
കുഞ്ഞുമകന്‍: ജയ്‌ഡന്‍.

പോതുദര്‍ശനം: (Wake Service): മെയ്‌ 8, 2015 (വെള്ളി) 5PM – 9PM. St.George Syro Malabar Catholic Church, 408 Getty Ave, Paterson, NJ.

ശവസംസ്‌കാരശുശ്രൂഷ : മെയ്‌ 9 , 2015 (ശനി) 9AM: St.George Syro Malabar Catholic Church, 408 Getty Ave, Paterson, NJ; തുടര്‍ന്ന്‌ ശവസംസ്‌കാരം പരാമസ്‌ ജോര്‍ജ്‌ വാഷിങ്ങ്‌ടന്‍ സെമിത്തേരിയില്‍ (234 Paramus Rd, Paramus, NJ 07652).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top