Flash News

പാസ്റ്റര്‍ ടിനു ജോര്‍ജ്‌ സ്റ്റാറ്റന്‍ ഐലന്റില്‍ ജൂണ്‍ നാലിനു ശുശ്രൂഷിക്കുന്നു

May 15, 2015 , ജോയിച്ചന്‍ പുതുക്കുളം

1ന്യൂയോര്‍ക്ക്‌: സുപ്രസിദ്ധ ഉണര്‍വ്‌ പ്രാസംഗികനും അനുഗ്രഹീത ടിവി പ്രഭാഷകനുമായ പാസ്റ്റര്‍ ടിനു ജോര്‍ജ്‌ സ്റ്റാറ്റന്‍ ഐലന്റില്‍ (2329 Victory Boulevard, Christ Assembly of God Staten Island, Church Auditorium) ജൂണ്‍ നാലിനു ശുശ്രൂഷിക്കുന്നു.

വൈകിട്ട്‌ 7 മണിക്ക്‌ മീറ്റിംഗും നടത്തപ്പെടുന്നതാണ്‌. രോഗികള്‍ക്കും പ്രത്യേക പ്രാര്‍ത്ഥന ആവശ്യമുള്ളവര്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്‌. ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ കുഞ്ഞുമ്മന്‍ ചാക്കോ (516 996 8870), ബിനു തങ്കച്ചന്‍ (347 520 1500), പി.കെ. തോമസ്‌ (718 761 4388).

2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top