Flash News

Philadelphia Filmmaker Vijay Mohan Killed Riding Bike – ഇന്ത്യന്‍ വംജനായ യുവ സംവിധായകന്‍ വാഹനാപകടത്തത്തെുടര്‍ന്ന് യു.എസില്‍ മരിച്ചു

May 19, 2015 , സ്വന്തം ലേഖകന്‍

555a7377beca4.imageവാഷിങ്ടണ്‍: വാഹനാപകടത്തത്തെുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജനായ യുവ സംവിധായകന്‍ അമേരിക്കയില്‍ മരിച്ചു. 26കാരനായ വിജയ് മോഹനാണ് മരിച്ചത്. മേയ് പത്തിന് ഫിലദെല്‍ഫിയയില്‍വെച്ച് വിജയ് ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ വിജയുടെ തലക്കും കാര്യമായ ക്ഷതമേറ്റിരുന്നു.

ചിക്കാഗോയില്‍ ജനിച്ചുവളര്‍ന്ന വിജയ് ഇന്ത്യയില്‍ ഹൈസ്കൂള്‍ പഠനത്തിനുശേഷം ഫിലദെല്‍ഫിയയിലെ ടെമ്പ്ള്‍ യൂനിവേഴ്സിറ്റിയില്‍ ഫിലിം-മീഡിയ ആര്‍ട്സില്‍ ബിരുദം നേടി. സ്ക്രൈബ് വിഡിയോ സെന്‍റര്‍, ബ്ളാക്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍, ഫിലദെല്‍ഫിയ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ മേളകള്‍ സംഘടിപ്പിക്കുന്നതില്‍ സജീവമായിരുന്നു. വിജയുടെ മരണത്തില്‍ ഫിലദെല്‍ഫിയ ഫിലിം ആന്‍ഡ് ടെലിവിഷന്‍ കമ്യൂണിറ്റി അനുശോചിച്ചു.

PHILADELPHIA, Pa. — Aspiring Indian American filmmaker in Philadelphia Vijay Mohan was killed after he was struck while riding his bicycle. Police say the 26-year-old Mohan was hit by a car shortly after midnight May 10 on Girard Avenue. According to police, Mohan sustained multiple fractures and head trauma. The driver of the car was taken to a hospital complaining of neck pain. The person’s name was not released and it’s not clear whether charges will be filed. Mohan helped people at Philly Community Access Media.

The executive director of the city’s public-access TV station, Gretjen Clausing, told the Philadelphia Inquirer that Mohan helped people with their independent films. Clausing said his death is going to create a big void. Mohan was born in a suburb of Chicago, attended high school in India and studied at Temple University, where he earned a degree in film and media arts.
Mohan was committed to Philly CAM’s mission to make noncommercial, community-based television, though he also was working on his own fictional web series, Clausing said.

He had a passion for music and produced a panel discussing hip-hop at the most recent Asian American International Film Festival. Before going to work at Philly CAM, Mohan worked at the Scribe Video Center, which also works with the independent-film community.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top