Flash News

സക്കറിയ ടി ദാനിയേല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

May 30, 2015 , ജോയിച്ചന്‍ പുതുക്കുളം

sacakaria

ഫിലാഡല്‍ഫിയാ: കുണ്ടറ പള്ളിയാംതടത്തില്‍ ശ്രീ സക്കറിയ ടിദാനിയേല്‍ (കുട്ടപ്പന്‍ -70) മെയ് 29 നു നിര്യാതനായി.ചക്കുവരിക്കല്‍ കവലയില്‍ കുടുബാംഗമായ അന്നമ്മയാണ് ഭാര്യ.

വ്യൂയിംഗ് ജൂണ് 5 വെള്ളിയാഴ്ച വൈകുന്നേരാം 6.മുതല്‍ 8.30 വരെPhiladelphia India Christian Assembly, 455 Tomilson Rd, Philadelphia, PA 19116 ല്‍ വെച്ച് നടത്തപ്പെടുന്നതാണ്. ശവസംസ്‌കാര ശുശ്രൂഷ

ജൂണ്‍ മാസം 6 ശനിയാഴ്ച അതേ ചര്‍ച്ചില്‍ വച്ച് രാവിലെ 9.00 മുതല്‍ 10.30 വരെയും തുടര്‍ന്ന് ശവസംസ്‌കാരം 101 Byberry Rd,Philadelphia, PA യിലുള്ള Forest Hills Cemetryയില്‍ വെച്ചും നടത്തപ്പെടുന്നതാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top