Flash News

ഫിലാഡല്‍ഫിയയില്‍ നിര്യാതനായ സക്കറിയ ടി. ദാനിയേലിന്റെ സംസ്‌കാരം ജൂണ്‍ ആറിന്‌

June 4, 2015 , ജോയിച്ചന്‍ പുതുക്കുളം

image (7)

ഫിലാഡല്‍ഫിയ: മെയ്‌ 290നു നിര്യാതനായ കുണ്ടറ പള്ളിയാംതടത്തില്‍ സക്കറിയ ടി. ദാനിയേലിന്റെ (കുട്ടപ്പന്‍ -70) സംസ്‌കാരം ജൂണ്‍ ആറിന്‌ നടക്കും. ചക്കുവരിക്കല്‍ കവലയില്‍ കുടുംബാംഗമായ അന്നമ്മയാണ്‌ ഭാര്യ.

വ്യൂവിഗ്‌ ജൂണ്‍ അഞ്ചാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ 8.30 വരെ  Philadelphia India Christian Assembly, 455 Tomilson Rd, Philadelphia, PA 19116 -ല്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. സംസ്‌കാര ശുശ്രൂഷ ജൂണ്‍ ആറാം തീയതി ശനിയാഴ്‌ച അതേ പള്ളിയില്‍ വെച്ച്‌ രാവിലെ 9 മണി മുതല്‍ 10.30 വരെയും, തുടര്‍ന്ന്‌ സംസ്‌കാരം ഫോറസ്റ്റ്‌ ഹില്‍ സെമിത്തേരിയില്‍ (Forest Hills Cemetery, 25 Byberry Rd, Huntingdon Valley, PA 19006) വെച്ചും നടത്തപ്പെടുന്നതാണ്‌.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top