Flash News

തെരേസാ ആന്റണി ഡാലസില്‍ നിര്യാതയായി

June 6, 2015 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

theresa

ഡാലസ് : മാള ചെറിയപറമ്പില്‍ രാജു ആന്റണിയുടെ ഭാര്യ തെരേസാ ആന്റണി (57) ഡാലസില്‍ നിര്യാതയായി. ജൂണ്‍ 9 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഗാര്‍ലന്‍ഡ് സെന്റ്‌ തോമസ്‌ സിറോ മലബാ ര്‍ ഫൊറോനാ ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകളും തുടര്‍ന്ന് റോക്ക്‌വാള്‍ റസ്റ്റ്‌ ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും. കോട്ടയം കൈപ്പുഴ മാന്തുരുത്തില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: ക്രിസ്റ്റഫര്‍ ആന്റണി, ആനി ആന്റണി.
സഹോദരങ്ങള്‍: സൈമണ്‍, സ്റ്റീഫന്‍, ജോര്‍ജ് (എല്ലാവരും ഡാലസ്), മേരിക്കുട്ടി, കുഞ്ഞുമോള്‍ (ഇരുവരും ന്യൂജേഴ്സി).

ജൂണ്‍ 7 ഞായാറാഴ്ച്ച വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ ഗാര്‍ലന്‍ഡ് സെന്റ്‌ തോമസ്‌ സിറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

Wake Service:
Sunday , June 7th 6:00 PM to 9:00 PM
St Thomas Syro-Malabar Catholic Church
4922 Rosehill Rd, Garland, TX 75043

Funeral Service and Mass:
Tuesday, June 9th at 10:00AM
St Thomas Syro-Malabar Catholic Church
4922 Rosehill Rd, Garland, TX 750

Cemetery: Rest Haven Funeral Home
2500 TX-66, Rockwall, TX 75087

വിവരങ്ങള്‍ക്ക്‌ : 972 240 5686 (യു.എസ്)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top