Flash News

ജോസഫ് സെബാസ്റ്റ്യന്‍ വട്ടം‌കുഴി (72) ലോംഗ് ഐലന്റില്‍ നിര്യാതനായി

June 12, 2015 , മൊയ്തീന്‍ പുത്തന്‍‌ചിറ

Joseph

ന്യൂയോര്‍ക്ക്: മോനിപ്പിള്ളി വട്ടംകുഴിയില്‍ കുടുംബാംഗം ജോസഫ് സെബാസ്റ്റ്യന്‍ വട്ടം‌കുഴി (72) ജൂണ്‍ 11-ാം തിയ്യതി വ്യാഴാഴ്‌ച ലോംഗ് ഐലന്റില്‍ നിര്യാതനായി. കുണിഞ്ഞി കടുംകമാക്കല്‍ കുടുംബാംഗം വെറോനിക്ക സെബാസ്റ്റ്യന്‍ സഹധര്‍മ്മിണിയാണ്.

മക്കള്‍: ബിനോയ്, ബിന്‍സി, ബിന്ദു.

വെയ്‌ക്ക് സര്‍‌വീസ്: ജൂണ്‍ 15-ാം തിയ്യതി വൈകിട്ട് 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (2175 ജെറിക്കോ ടേണ്‍‌പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക് 11040).

ജൂണ്‍ 16-ാം തിയ്യതി രാവിലെ 10 മണിക്ക് ക്വീന്‍ ദ മോസ്റ്റ് ഹോളി റോസരി ചര്‍ച്ചില്‍ (196 വെസ്റ്റ് സെന്റനിയല്‍ അവന്യൂ, റൂസ്‌വെല്‍റ്റ്, ന്യൂയോര്‍ക്ക് 11575) സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്ക്കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിന്ദു 516 784 0220.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top