Flash News

ഫാ. റോയി ജോസഫ്‌ കടുപ്പിലിന്റെ മാതാവ്‌ നിര്യാതയായി

June 14, 2015 , ജോയിച്ചന്‍ പുതുക്കുളം

image (1)

ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ചാന്‍സിലറായിരുന്ന റവ.ഡോ. റോയി ജോസഫ്‌ കടുപ്പിലിന്റെ വത്സലമാതാവ്‌ ഏലിയാമ്മ ജോസഫ്‌ (80) കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. പരേത അയര്‍ക്കുന്നം കുടകശേരില്‍ കുടുംബാംഗം.

മറ്റു മക്കള്‍: ഗ്രേസി, തങ്കച്ചന്‍, ജോയി, തോമസുകുട്ടി (ടീച്ചര്‍ സെന്റ്‌ മേരീസ്‌ എച്ച്‌എസ്‌ ഭരണങ്ങാനം). മരുമക്കള്‍: മാത്യു പുല്ലാട്ട്‌ (മണിയംകുളം), മേഴ്‌സി വെട്ടിക്കക്കുഴിയില്‍ (കടപ്ലാമറ്റം), ബീന മുതുകാട്ടില്‍ (അടുക്കം), റാണി കൊന്നയില്‍ (കൂടല്ലൂര്‍).

മൃതസംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 15-ന്‌ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ വീട്ടില്‍ ആരംഭിച്ച്‌, പാലാ രൂപതയിലെ പാദുവ സെന്റ്‌ ആന്റണീസ്‌ ഇടവകയില്‍ നടക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top