Flash News

അന്നമ്മ ദേവസ്യ പനച്ചിക്കല്‍ (96) നിര്യാതയായി

June 19, 2015 , സുനില്‍ ട്രൈസ്റ്റാര്‍

Untitled

ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ട്രഷററും, സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ മുന്‍ ട്രസ്റ്റിയുമായ ജോണ്‍ ദേവസ്യയുടെ മാതാവ്‌ അന്നമ്മ ദേവസ്യ പനച്ചിക്കല്‍ (96) നിര്യാതയായി.

മക്കള്‍: ജോര്‍ജ്‌ ദേവസ്യ പനച്ചിക്കല്‍ (കരിമണ്ണൂര്‍), മേരി ദാനിയേല്‍ പട്ടശ്ശേരില്‍ (ന്യൂയോര്‍ക്ക്‌), ജോണ്‍ ദേവസ്യ (ന്യൂയോര്‍ക്ക്‌), സിസ്റ്റര്‍ ലിസ മരിയ (എഫ്‌.സി.സി കോണ്‍വെന്റ്‌ മൂവാറ്റുപുഴ), ഫിലോമിന തോമസ്‌ മാടപ്പള്ളി (ന്യൂയോര്‍ക്ക്‌), സെബാസ്റ്റ്യന്‍ ദേവസ്യ (ജോയ്‌- ന്യൂയോര്‍ക്ക്‌), ലില്ലി ജയിംസ്‌ (ന്യൂയോര്‍ക്ക്‌), സിംലി ആന്റണി അറയ്‌ക്കത്താഴത്ത്‌ (ന്യൂയോര്‍ക്ക്‌).

പൊതുദര്‍ശനം: June 21, 2015 വൈകീട്ട് 5 മുതല്‍ 9 വരെ (St. Boniface Church, 5 Willow Tree Road, Wesley Hill, NY)

സംസ്ക്കാര ശുശ്രൂഷ: June 22, 2015 രാവിലെ 10 മണിക്ക് (St. Boniface Church, 5 Willow Tree Road, Wesley Hill, NY). തുടര്‍ന്ന് സെന്റ് ആന്റണീസ് സെമിത്തേരിയില്‍ (St Antony’s Cemetery, 36 West Nyack Road, Nanuet, NY 10954) സംസ്ക്കാരം നടക്കും.

ജോണ്‍ ദേവസ്യയുടെ ഭവനത്തില്‍ ഇന്ന്‌ വൈകിട്ട്‌ 7 മണിക്ക്‌ പ്രാര്‍ത്ഥന ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാജു ജോര്‍ജ്‌ (845 536 2408), ജോണ്‍ ദേവസ്യ (845 371 0795 ).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top