Flash News

ജെ. മാത്യൂസിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് തടത്തില്‍ നിര്യാതയായി

July 4, 2015 , ജോസ് കാടാപ്പുറം

Untitled

വയലാ: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ജനനി പത്രാധിപരുമായ ജെ. മാത്യൂസിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് തടത്തില്‍ (96) നിര്യാതയായി. തടത്തില്‍ പരേതനായ മത്തായി ജോസഫിന്റെ ഭാര്യയാണു.പരേത മരങ്ങാട്ടുപള്ളി തുണ്ടത്തില്‍ കുടുംബാംഗം.

മക്കള്‍:ജെ. മാത്യൂസ്, മേരി അഗസ്റ്റിന്‍, ജോര്‍ജ് ജോസഫ് തടത്തില്‍, എഴുത്തുകാരിയായ നിര്‍മ്മല (എല്ലവരും യുഎസ്എ), നാട്ടിലുള്ള ലീലാമ്മ, കെ.ജെ. ജോസഫ്.

മരുമക്കള്‍: ത്രേസ്യാമ്മ വല്ല്യവീട്ടില്‍ എഴുമുട്ടം, ജോര്‍ജ് പോളക്കാട്ടില്‍ പുലിക്കുട്ടിശേരി, ഗ്രേസി പാറത്തോട്ടി കളത്തൂര്‍,ഇമ്മാനുവല്‍ സെബാസ്റ്റ്യന്‍ തൊടുപുഴ കരിമ്പുഴ , സിറിയക് എം. ഫിലിപ്പ് മാണിക്യത്ത് വയലാ, സജി ചളക്കാട്ട് അതിരമ്പുഴ.

സംസ്‌കാര ശുശ്രൂഷ ജൂലൈ 7-നു ചൊവ്വാഴ്ച രാവിലെ കൂടല്ലൂര്‍ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയില്‍ രാവിലെ 10 മണിക്ക് ആരംഭിക്കും.

വിവരങ്ങള്‍ക്ക്: 914-693-6337

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top