Flash News

കെ.സി ഐസക്ക് (ജോയിച്ചായന്‍-74) കല്ലുമണ്ണില്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

August 5, 2015 , ജോയിച്ചന്‍ പുതുക്കുളം

issac

ഫിലാഡല്‍ഫിയ: പാലക്കാട് കല്ലുമണ്ണില്‍ കുടുംബാംഗവും ഫിലാഡല്‍ഫിയായില്‍ സ്ഥിരതാമസക്കാരനുമായിരുന്ന കെ.സി ഐസക്ക് (ജോയിച്ചായന്‍-74) നിര്യാതനായി. ഭാര്യ പൊന്നമ്മ ഐസക്ക് പന്തളം കാട്ടുശ്ശേരില്‍ കുടുംബാംഗമാണ്.

മക്കള്‍: ഷാജി, ഷീബ, ഷിജി (എല്ലാവരും ഫിലാഡല്‍ഫിയ), സൂസന്‍, ബിന്ദു (യു.എ.ഇ).

മരുമക്കള്‍: ഗ്രേസ്, ജേക്കബ്, അജെയ്.

ആഗസ്റ്റ് 7 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഫിലാഡല്‍ഫിയാ ഇന്‍ഡ്യാ ക്രിസ്റ്റിയന്‍ അസംബ്ലി ഹാളില്‍ വചച് പൊതുദര്‍ശനം നടത്തപ്പെടും. (455 Tomlinson Road, Philadelphia (PA) 19116.)

ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9.30ന് ഫിലാഡല്‍ഫിയ ഇന്‍ഡ്യാ ക്രിസ്റ്റിയന്‍ അസംബ്ലിയില്‍ വച്ച് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഫോറസ്റ്റ് ഹില്‍ െസമിത്തേരിയല്‍ സംസ്‌കാരം നടത്തുന്നതുമാണ്. (101 Biberry Road, Huntingdon Valley (PA) 19006.)

സംസ്‌കാര ശുശ്രൂഷകള്‍ www.livestream.com വെബ്‌സൈ്‌റില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി- 267-984-3049. ഷിജി- 267-992-0415

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top