Flash News
പോലീസിന്റെ മൂന്നാം മുറ വെച്ചു പൊറുപ്പിക്കാനാവില്ല; പോലീസ് സേനയിലും ചാരന്മാരുണ്ടെന്ന് മുഖ്യ മന്ത്രി   ****    രാജ്കുമാര്‍ കസ്റ്റഡി മരണം; മുന്‍ ഇടുക്കി എസ്‌പിക്കെതിരെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍; ഡപ്യൂട്ടി പ്രിസന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു; താത്ക്കാലിക വാര്‍ഡനെ പിരിച്ചുവിട്ടു   ****    ‘ഓണം മലയാളം’ തിരുവാതിരക്കളി മത്സരം   ****    കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍   ****    ലോക പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും, ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ആഗസ്ത് 5 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു   ****   

മാഗിക്ക് പിന്നാലെ യിപ്പിയിലും മായം കണ്ടത്തെി

August 23, 2015 , സ്വന്തം ലേഖകന്‍

IndiaTv4e89a5_yipeeന്യൂഡല്‍ഹി: അനുവദനീയമായതിലും ഇരട്ടി ലോഹസാന്നിധ്യം കണ്ടത്തെി നിരോധിച്ച മാഗി നൂഡ്ല്‍സിന് പിന്നാലെ മറ്റു ബ്രാന്‍ഡുകളിലും ഹാനികരമായ തോതില്‍ മാരക വസ്തുക്കളുണ്ടെന്ന് കണ്ടത്തെല്‍.

ഇന്ത്യന്‍ ടുബാക്കോ കമ്പനിയുടെ (ഐ.ടി.സി) ഉല്‍പന്നമായ യിപ്പീ നൂഡ്ല്‍സിലാണ് കണക്കറ്റ അളവില്‍ ഈയമുണ്ടെന്ന് വ്യക്തമായത്. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍െറ ഭക്ഷ്യപരിശോധനാ വിഭാഗം അലീഗഢിലെ മാളില്‍ നിന്ന് പിടിച്ചെടുത്ത സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.

ഈയത്തിന്‍െറ അംശം ഭക്ഷണത്തില്‍ ഏറുന്നത് കുട്ടികളിലും മറ്റും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എഫ്.ഡി.എ) ചീഫ് കമീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി ലഭിച്ചാലുടന്‍ കേസ് ഫയല്‍ ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top