Flash News

നടി മുക്ത വിവാഹിതയാകുന്നു

August 23, 2015 , സ്വന്തം ലേഖകന്‍

muktaകൊച്ചി: ചലച്ചിത്രനടി മുക്ത വിവാഹിതയാകുന്നു. വിവാഹനിശ്ചയം കൊച്ചിയില്‍ നടന്നു. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് വരന്‍. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പാലാരിവട്ടം സെന്‍റ് മാര്‍ട്ടിന്‍ പള്ളിയിലായിരുന്നു ചടങ്ങുകള്‍. 30ന് ഇടപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയിലാണ് വിവാഹം.

ലാല്‍ജോസിന്‍െറ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തത്തെിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്. ആര്യ നായകനായത്തെുന്ന വി.എസ്.ഒ.പിയാണ് മുക്തയുടെ പുതിയ ചിത്രം. കൊച്ചിയില്‍ ഇവന്‍റ് മാനേജരാണ് റിങ്കു ടോമി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top