Flash News

പ്രഭാ ആല്‍ബി (കൊച്ചുമോള്‍ -48) ഡാലസില്‍ നിര്യാതയായി

August 26, 2015 , ജോയിച്ചന്‍ പുതുക്കുളം

cha_prabha_picഡാലസ്‌: കോഴഞ്ചേരി, കുഴിക്കാല, കൊച്ചുവിളയില്‍ ആല്‍ബി മാത്യുവിന്റെ ഭാര്യ പ്രഭാ ആല്‍ബി (കൊച്ചുമോള്‍- 48) ഡാലസില്‍ നിര്യാതയായി. കോഴഞ്ചേരി പുന്നക്കാട്ട്‌ കുന്നുംപുറത്ത്‌ കുടുംബാംഗമാണ്‌ പരേത. (ഡാലസ്‌ ലൂണ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവകാംഗം)

മക്കള്‍: വിബിന്‍ മാത്യു, ജറിന്‍ മാത്യു.
സഹോദരങ്ങള്‍: ശോഭാ സണ്ണി (തിരുവനന്തപുരം) ഏക സഹോദരിയും, ഷാജി മാത്യു (ഫോമാ നാഷണല്‍ കമ്മിറ്റിയംഗം- ന്യൂയോര്‍ക്ക്‌ മെട്രോ റീജിയന്‍), റെജി മാത്യു (അബുദാബി) എന്നിവര്‍ ഭര്‍തൃസഹോരന്മാരുമാണ്‌.

ആഗസ്റ്റ്‌ 27-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 8 മണി വരെ ഡാളസ്‌ ഇര്‍വിംഗിലുള്ള ബ്രൗണ്‍ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. (707 North Macarther Bvld, Irving, TX)

ശവസംസ്‌കാരം കോഴഞ്ചേരി കുഴിക്കാല മാര്‍ത്തോമാ ചര്‍ച്ചില്‍ പിന്നീട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ആല്‍ബി (972 854 4848), ഷാജി മാത്യു (347 325 3355), തോമസ്‌ മാത്യു 91 468 221 5655 (മൊബൈല്‍).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top