Flash News

സ്വാമി ഭൂമാനന്ദ തീര്‍ത്ഥ വാഷിങ്ങ്ടന്‍ ഡി.സി മെട്രോയിൽ സന്ദര്‍ശനം നടത്തുന്നു

September 8, 2015 , ഡോ. മുരളീ രാജൻ

New Pictureവാഷിങ്ടണ്‍ ഡി.സി: നാരായണ ആശ്രമ തപോവനം സ്ഥാപകനും ആത്മീയ അചാര്യനുമായ സ്വാമി ഭൂമാനന്ദ തീര്‍ത്ഥ (മുക്തിസുധകാരം) അമേരിക്കയിലെ വാഷിങ്ങ്ടന്‍ ഡി.സി മെട്രോ പ്രദേശമായ ഡി.സി, മേരിലാൻഡ്‌, വെർജീനിയാ, കൂടാതെ തെക്കേ കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ 5 ഒക്ടോബർ 2015 മുതല്‍ 30 ഒക്ടോബർ 2015 വരെ സന്ദര്‍ശനം നടത്തുന്നു.

ശിഷ്യയായ മാ ഗുരുപ്രിയയും അദ്ദേഹത്തെ അനുഗമിക്കും. വിര്‍ജീനിയ വാഷിങ്ങ്ടന്‍ ഡി.സി മെട്രോ ഏരിയ, ഓറഞ്ച് കൗണ്ടി (തെക്കേ കാലിഫോര്‍ണിയ) എന്നിവിടങ്ങളില്‍ സംഘം പ്രഭാഷണങ്ങളും, സത്സംഗങ്ങളും നടത്തും. എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക: വാഷിങ്ങ്ടണ്‍ ഡി.സി മെട്രോ: Dr. രഘുനാഥ്: 703-207-3983 എം ജി മേനോന്‍: 240-938-1272 സുരേഷ് നായർ: 703-655-8615 ഗിരിഷ് കുമാർ: 571-213-1182, ഓറഞ്ച് കൌണ്ടി ( തെക്കേ കാലിഫോര്‍ണിയ): ശാന്തി നാരായണന്‍ : 949-262-9569 , നടരാജന്‍ സുന്ദരെസന്‍ : 949-529-4760, രവി : 949-559-9082

ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ക്കും സൗജന്യ രജിസ്‌ട്രേഷനും സന്ദര്‍ശിക്കുക: www.cirdna.org/JY2015


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top