Flash News

അച്ചാമ്മ തോമസ്‌ മുണ്ടുകുഴി (84)നിര്യാതയായി

October 2, 2015 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

ammachi

ന്യൂയോര്‍ക്ക്: പരേതനായ വെരി. റെവ. തോമസ്‌ മുണ്ടുകുഴി കോര്‍ എപ്പിസ്കോപ്പയുടെ സഹധര്‍മ്മിണി പുളിക്കീഴ് തൈക്കടവില്‍ കുടുംബാഗമായ അച്ചാമ്മ തോമസ്‌ മുണ്ടുകുഴി (84) ആല്‍ബനിയില്‍ നിര്യാതയായി.

മക്കള്‍: വിനു തോമസ്‌, അനില്‍ തോമസ്‌, മോഹന്‍ തോമസ്‌, ആനി തോമസ്‌.

മരുമക്കൾ: ബിന്ദു അനില്‍, ക്രിസ്റ്റി മോഹന്‍, റോബിന്‍.

കൊച്ചുമക്കള്‍: ആന്‍‌ട്രൂ, അഞ്ജലി, ജാസ്മിന്‍, ആരന്‍, സോഫിയ.

സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 5 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആല്‍ബനി സെന്റ്‌ പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (St. Paul’s Indian Orthodox Church of Albany, New York) നടക്കും. തുടര്‍ന്ന് ആല്‍ബനി റൂറല്‍ സെമിത്തേരിയില്‍ സംസ്കരിക്കും (Albany Rural Cemetery, Cemetery Ave, Albany, NY 12204).

1969-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല വൈദീകരില്‍ ഒരാളായിരുന്നു വെരി റെവ തോമസ്‌ മുണ്ടുകുഴി കോര്‍ എപ്പിസ്കോപ്പയും കുടുംബവും.

Prayer service Details:

Friday, October 2, 2015:
6:30PM – Prayer at the residence of Mrs. Achamma Thomas

Saturday, October 3, 2015
7PM – Vespers & Compline

Sunday, October 4, 2015
3PM to 8PM – Wake Service

Monday, October 5, 2015
10AM – Final Service of Burial at St. Paul’s Church.

After the final service at church, burial will take place at Albany Rural Cemetery, Cemetery Ave, Albany, NY 12204

കൂടുതല്‍ വിവരങ്ങള്‍ക്ക്: Rev. Fr. Sujit Thomas (516-754-0743) Vicar, Mr. Eins Chacko (518-894-6696) Secretary, Mr. Anil Varghese (516-860-8995) Trustee


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top