Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

സാമൂഹിക സേവനം ചെയ്യുന്നതിന് സ്ഥാനമാനങ്ങള്‍ ആവശ്യമാണോ? കാണുക നമസ്കാരം അമേരിക്ക ശനിയാഴ്ച 11 മണിക്ക്

October 2, 2015 , സുനില്‍ ട്രൈസ്റ്റാര്‍

IMG_5003അമേരിക്കയിലെ ഒട്ടുമിക്ക സ്റ്റേറ്റുകളിലും ഒന്നില്‍ കൂടുതല്‍ മലയാളീ അസോസിയേഷനുകള്‍ ഉണ്ട്. “O” വട്ടമുള്ള ന്യൂജേഴ്സിസിയിലാണെങ്കില്‍ അസോസിയേഷനുകളുടെ ഒരു പെരുമഴ!!

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഈ സംഘടനകള്‍ക്ക് കഴിയുന്നുണ്ടോ? സാമൂഹിക സേവനം ചെയ്യുന്നതിന് സ്ഥാനമാനങ്ങള്‍ ആവശ്യമാണോ? ഉണ്ണാന്‍ കൊടുത്താല്‍ അമ്മാവന്‍, അല്ലാത്തപ്പോള്‍ കമ്മാവന്‍.

സമൂഹത്തിന്റെ യാതൊരു പിന്തുണയും ഇല്ലാത്തവരും അടിക്കടി അഭിപ്രായം മാറ്റുന്നവരും അസോസിയേഷനുകളുടെ തലപ്പത്ത് വരുന്നത് അഭികാമ്യമോ? സംഘടനകളില്‍ എന്തുകൊണ്ട് election പകരം selection നടക്കുന്നു?

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ ശ്രീ അനില്‍ പുത്തന്‍ചിറ മോഡറേറ്റ് ചെയ്യുന്ന ഈ ആഴ്ചയിലെ നമസ്കാരം അമേരിക്കയില്‍, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ട്രഷറര്‍ അലക്സ് മാത്യു, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ട്രഷറര്‍ സുജ ജോസ്, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രസിഡന്റ് ടി വി ജോണ്‍ തുടങ്ങിയവര്‍ തുറന്ന് സംവദിക്കുന്നു.
ശനിയാഴ്ച രാവിലെ 11 മണിക്ക് നിങ്ങളുടെ സ്വന്തം പ്രവാസി ചാനലില്‍.

IMG_5006 namaskaram

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top