ജോണ്‍ പണിക്കര്‍ (ജോണ്സണ്) ന്യൂയോര്‍ക്കില്‍ നിര്യാതനായി (461 North Gannon Avenue, Staten Island, NY 10314)
ഡോളമ്മയാണ് സഹധര്‍മ്മിണി
മക്കള്‍: ടെറ്റി, ജൂഡി, ജൂബി
മരുമക്കള്‍: അപ്പു ഒര്ഫയസ് ജെതിന്‍
കൊച്ചുമകള്‍: മിലന്
Wake Service October 9 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ.
സംസ്കാര ശുശ്രൂഷകള്‍: ഒക്ടോബര്‍ 10 ശനിയാഴ്ച രാവിലെ 9 മണിക്ക് സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ ദേവാലയത്തിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം ഫയര്വ്യു സെമിത്തേരിയില്‍(1852, Victory Blvd, Staten Island New York 10314).

Leave a Reply