Flash News

കുഞ്ഞമ്മ മത്തായി (72) ഫ്‌ളോറിഡയില്‍ നിര്യാതയായി

October 13, 2015 , ജോയിച്ചന്‍ പുതുക്കുളം

Untitled

ഫ്‌ളോറിഡ: വാളക്കുഴി വെള്ളയില്‍, പാറയില്‍ കുഞ്ഞമ്മ മത്തായി (72) ഒക്‌ടോബര്‍ 11-ന്‌ ഫ്‌ളോറിഡയില്‍ നിര്യാതയായി. പരേത റാന്നി കുന്നത്തൂര്‍ കുടുംബാംഗമാണ്‌.

ഭര്‍ത്താവ്‌: വര്‍ക്കി മത്തായി. മക്കള്‍: ബെറ്റി, ബിനു ബെന്‍സണ്‍. മരുമക്കള്‍: ജോസന്‍, ഷൈനി, അനി. കൊച്ചുമക്കള്‍ ആറു പേരുണ്ട്‌.

പരേത ഗ്രീന്‍ മെഡോസ്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ സഭാംഗമാണ്‌.

പൊതുദര്‍ശനം ഒക്‌ടോബര്‍ 13-ന്‌ ബുധനാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ ഫോറസ്റ്റ്‌ ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ (Forest Lawn Funeral Home and Memmorial Gardens 2401 Davie Road, Davie, FL 33317. Phone: 954 792 9360).

ശവസംസ്‌കാര ശുശ്രൂഷകള്‍ കൂപ്പര്‍സിറ്റി ചര്‍ച്ച്‌ ഓഫ്‌ ഗോഡില്‍ (Cooper City Church of God, 9191 Stirling Road, Cooper City, FL 33328) ഒക്‌ടോബര്‍ 14-ന്‌ രാവിലെ 9 മണിക്ക്‌ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജേക്കബ്‌ ബെഞ്ചമിന്‍ (954 680 4663), ടിനു മാത്യു (954 980 6226).

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top