Flash News

“വര്‍ണ്ണോത്സവ് 2015”

October 28, 2015 , SAMSA (Bahrain)

2012BuddhaDayCelebration_THKindergartenDrawingCompetitionബഹ്‌റൈന്‍: “സാംസ” യുടെ പ്രതിമാസ പരിപാടികളുടെ ഭാഗമായി ശിശുദിനത്തോടനുബന്ധിച്ചു 2015 നവംബര്‍ 13 നു (വെള്ളിയാഴ്ച) വൈകിട്ട് 2 മണിമുതല്‍ കുട്ടികള്‍ക്കായി ചിത്രരചനാ ക്യാമ്പും മത്സരവും (വര്‍ണ്ണോത്സവ് 2015) കോണ്‍കോര്‍ഡ് ഹോട്ടലില്‍ വെച്ച് നടത്തുന്നു. ക്യാമ്പ് നയിക്കുന്നത് ബഹ്‌റൈനിലെ ചിത്രകലാരംഗത്തെ പ്രഗല്‍ഭ പ്രതിഭകള്‍ ആയിരിക്കും.

മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്:

Group A- (4 മുതല്‍ 7 വയസ്സ്)- കളറിംഗ് – Pattern will be provided
Group B- (8മുതല്‍ 12 വയസ്സ്)- പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ – Theme Based
Group C- (13 മുതല്‍ 15 വയസ്സ്)- പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ – Theme Based

വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, സമ്മാനവും, നല്‍കുന്നതാണ്.

കൂടാതെ സാംസയിലെ കൊച്ചു കലാകാരന്മാരും, കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. മത്സരാര്‍ത്ഥികള്‍ അവരുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെ യ്യേണ്ടതാണ്.

പെന്‍സിലും, പേപ്പറും ഒഴികെ മറ്റെല്ലാ സാധനങ്ങളും മത്സരാര്‍ത്ഥികള്‍ തന്നെ കരുതേണ്ടതാണ്.

വിശദ വിവരങ്ങള്‍ക്ക്: ഹംസ ചാവക്കാട് 39149428, ഷോബി 39960751 & 39978676/39210553/35189361.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top