Flash News

ജോണ്‍ വാത്തിയേലില്‍ ഫ്‌ളോറിഡയില്‍ നിര്യാതനായി

October 30, 2015 , ജോയിച്ചന്‍ പുതുക്കുളം

image (15)

സൗത്ത്‌ ഫ്‌ളോറിഡ: കോതമംഗലത്തിനടുത്ത്‌ പാലമറ്റം സ്വദേശിയായ വാത്തിയേലില്‍ ജോണ്‍ (94) കോറല്‍സ്‌പ്രിംഗില്‍ നിര്യാതനായി. പരേതരായ ഉലഹന്നാന്‍- ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1921 മെയ്‌ പത്തിനാണ്‌ ജനനം. എറണാകുളം ജില്ലയിലെ കീരമ്പാറ പഞ്ചായത്തില്‍ 16 വര്‍ഷം മെമ്പറായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ പതിനാറു വര്‍ഷമായി പരേതന്‍ ഫ്‌ളോറിഡയില്‍ താമസിച്ചുവരികയായിരുന്നു.

മെറീനയാണ്‌ ഭാര്യ. മക്കള്‍: ജോണി വാത്തിയേലില്‍ (യു.എസ്‌.എ), ജയിംസ്‌ വാത്തിയേലില്‍ (യു.എസ്‌.എ), ജെയ്‌സി തോമസ്‌ (യു.എസ്‌.എ), ജെയ്‌സമ്മ ഏബ്രഹാം (യു.എസ്‌.എ), ജയിന്‍ വാത്തിയേലില്‍ (യു.എസ്‌.എ), ജോഷി വാത്തിയേലില്‍ (യു.എസ്‌.എ), ജാന്‍സി പ്രകാശ്‌ (യു.എസ്‌.എ), ജോജോ വാത്തിയേലില്‍ (യു.എസ്‌.എ).

മരുമക്കള്‍: മേരി ജോസഫ്‌ പനയ്‌ക്കല്‍, എല്‍സി ചേന്നകുളം, തോമസ്‌ വെള്ളാമറ്റത്തില്‍, ഏബ്രഹാം ഇളംതുരുത്തുയില്‍, ഷൈനി കുലിയാടന്‍, ബെറ്റി ആറംഞ്ചേരി, ജോസ്‌ പ്രകാശ്‌ നടുതൊട്ടിയില്‍, ജെന്‍വിയ പാണ്ടിശേരില്‍.

സഹോദരങ്ങള്‍: ചിന്നമ്മ യുമ്പപിള്ളില്‍, പരേതരായ ജോര്‍ജ്‌, മാത്യു, ജോസഫ്‌.

നവംബര്‍ ആറിനു വെള്ളിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ വൈകിട്ട്‌ 9 മണി വരെ കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ കാത്തലിക്‌ ദേവാലയത്തില്‍ (OurLady of Helth Catholic Church, 201 North University Drive, CoralSprings,FL 33071 ) മൃതദേഹം പൊതുദര്‍ശനത്തിനു വയ്‌ക്കും.

നവംബര്‍ ഏഴിനു ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ സംസ്‌കാര ശുശ്രൂഷകള്‍ കോറല്‍ സ്‌പ്രിംഗ്‌ ചര്‍ച്ചില്‍ ആരംഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക്‌: ജയിംസ്‌ (954 778 2407), ജോജോ (954 253 9515).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top