Flash News

പി.എസ്‌ ജോസഫ്‌ (പതാലില്‍ സാര്‍- 81) നിര്യാതനായി

November 17, 2015 , ജോയിച്ചന്‍ പുതുക്കുളം

obit_psjoseph

നെടുങ്കുന്നം: പതാലില്‍ പി.എസ്‌ ജോസഫ്‌ (പതാലില്‍ സാര്‍- 81) നിര്യാതനായി. ചങ്ങനാശേരി എസ്‌.ബി ഹൈസ്‌കൂള്‍ മുന്‍ അധ്യാപകനായിരുന്നു.

ഭാര്യ: ലീലാമ്മ എടത്വ, വാളംപറമ്പില്‍ കുടുംബാംഗമാണ്‌.

മക്കള്‍: ക്രിസ്റ്റിന്‍ ജോണ്‍ (പ്രൊഫസ്സര്‍ ബി.കെ. കോളജ്‌ അമലഗിരി), ജൂവല്‍ ജോസ്‌ (അറ്റ്‌ലാന്റ, യു.എസ്‌.എ) ആഞ്ചലോ ജോസ്‌ (ബാംഗ്ലൂര്‍).

മരുമക്കള്‍: എന്‍.വി ജോണ്‍ (ഫയര്‍ഫോഴ്‌സ്‌ ഡിവിഷണല്‍ ഓഫീസര്‍, കോട്ടയം), റ്റീനാ (അറ്റ്‌ലാന്റാ), ഷെറില്‍ (ബാംഗ്ലൂര്‍).

നവംബര്‍ 19 വ്യാഴാഴ്‌ച രാവിലെ 11 മണിക്ക്‌ സ്വവസതിയില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന്‌ നെടുങ്കുന്നം സെന്റ്‌ ജോണ്‍സ്‌ ഫൊറോനാ ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 678 560 1631 (യു.എസ്‌.എ), ജൂവല്‍ – 984642 9092 (മൊബൈല്‍, ഇന്ത്യ), 0481 – 2415494 (ഹോം, ഇന്ത്യ).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top