Flash News

ഫ്രണ്ട്സ് ഓഫ് റാന്നിയുടെ വാര്‍ഷിക പൊതുയോഗം നവംബര്‍ 28 ശനിയാഴ്ച വൈകിട്ട് – ശ്രീ. രാജു എബ്രഹാം എം.എല്‍.എ മുഖ്യാതിഥി

November 21, 2015 , എബി മക്കപ്പുഴ

Friends of Ranni Annual Meetingഡാലസ്: ഫ്രണ്ട്സ് ഓഫ് റാന്നിയുടെ വാര്‍ഷിക പൊതുയോഗം നവംബര്‍ 28 ശനിയാഴ്ച വൈകിട്ട് 5:00 മുതല്‍ ലൂണാ മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന്റെ മുഖ്യാതിഥിയായി എത്തുന്ന ശ്രീ. രാജു എബ്രഹാം എം.എല്‍.എയ്ക്ക് ഉഷ്മളമായ വരവേല്പ് ഫ്രണ്ട്സ് ഓഫ് റാന്നിയുടെ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.

തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടന നേതാക്കള്‍ ആശംസകള്‍ അര്പ്പിക്കും. സ്വീകരണ യോഗത്തിലേക്ക് റാന്നി സ്വദേശികളായ എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി ഷിജു എബ്രഹാം അറിയിക്കുന്നു.

സമയം: നവംബര്‍ 28 ശനിയാഴ്ച വൈകിട്ട് 5.00 മുതല്‍ 7.30 വരെ

Venue: Marthoma Church of Dallas Farmers Branch Auditorium, Luna Rd (Near Hwy’s 35E, 635 & GB Toll way), 11550 Luna Rd., Dallas, TX – 75234.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 929 3570.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top