Flash News

മറിയാമ്മ ഏബ്രഹാം (പെണ്ണമ്മ 94) അറ്റ്ലാന്‍റയില്‍ നിര്യാതയായി

December 10, 2015 , ജോണ്‍സണ്‍ ചെറിയാന്‍

annamma

അറ്റ്‌ലാന്റ: മല്ലപ്പള്ളി പരിയാരം പുതുശ്ശേരിമണ്ണില്‍ കുടുംബത്തില്‍ പാനാലിക്കുഴിയില്‍ പരേതനായ ഇട്ടി ഏബ്രഹാമിന്റെ സഹധര്‍മിണി മറിയാമ്മ ഏബ്രഹാം (പെണ്ണമ്മ 94) അറ്റ്‌ലാന്റയിലെ സ്വവസതിയില്‍ വെച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

മക്കള്‍: അന്നമ്മ (കുഞ്ഞൂഞ്ഞമ്മ) – പരേതനായ തോമസ്‌ (മോന്‍), പരേതനായ കുരുവിള (സണ്ണി) – അന്നമ്മ, മേരിക്കുട്ടി – കുര്യന്‍ (കുഞ്ഞൂഞ്ഞുകുട്ടി), എമി (തങ്കമ്മ) – വെസ്ലി, ആനി (സുസന്‍) – തോമസ്‌, ലിസ (പൊന്നമ്മ) – വര്‍ഗിസ് (രാജു), ചെറിയാന്‍ (പൊന്നച്ചന്‍) – സുജു, സില്‍വി (ഇന്ദിര).

പരേതയ്ക്ക് 13 കൊച്ചുമക്കളും 10 പേരക്കുട്ടികളും ഉണ്ട്.

പൊതുദര്‍ശനം: ഡിസംബര്‍ 11-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 4 മുതല്‍ 9 വരെ (Thomas F. Dalton Funeral Home. 125 Hillside ave, Newhide park, N.Y.11040. (516) 354-0634)

സംസ്ക്കാര ശുശ്രൂഷ: ഡിസംബര്‍ 12-ാം തിയ്യതി ശനിയാഴ്ച രാവിലെ 9 മണിക്ക് (All Saints Episcopal Church & All saints Cemetery. 855 Great Neck, Long Island, New York 11024. (516) 482-5392).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ (832) 427-0676. സില്‍വി (678) 350-6219.

ബന്ധുമിത്രാദികള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top